Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
Answer :- മെസെന്ററി (Mesentery)
2. അടുത്തിടെ ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റൻ പദവിയിൽ നിന്ന് പിന്മാറിയ താരം?
Answer :- എം.എസ് ധോണി (2007-2016 കാലയളവിൽ 199 ഏകദിനങ്ങളിലും 72 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയെ നയിച്ചു)
3. ഐ.സി.സിയുടെ മൂന്നു പ്രധാന കിരീടങ്ങളായ ഏകദിന ലോകകപ്പ് (2011) ട്വന്റി 20 ലോകകപ്പ് (2007), ചാമ്പ്യൻസ് ട്രോഫി (2013) എന്നിവ നേടിയ ഏക ക്യാപ്റ്റൻ?
Answer :- എം.എസ് ധോണി
4. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങളിൽ ടീമിനെ നയിച്ച ക്യാപ്റ്റൻ ?
Answer :- എം.എസ് ധോണി (331 മത്സരങ്ങൾ)
5. ഏറ്റവും കൂടുതൽ ട്വന്റി 20 വിജയങ്ങൾ (41) നേടിയ ക്യാപ്റ്റൻ?
Answer :- എം.എസ് ധോണി
6. ഏറ്റവും കൂടുതൽ ഏകദിന വിജയങ്ങൾ (110) നേടിയ രണ്ടാമത്തെ ക്യാപ്റ്റൻ ?
Answer :- എം.എസ് ധോണി
7. അടുത്തിടെ ഉപരാഷ്ട്രപതി പ്രകാശനം ചെയ്ത "The People's President: Dr A P J Abdul Kalam" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
Answer :- എസ്.എം ഖാൻ
8. ഗൂഗിൾ ഹോം പേജിൽ ആദരിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രവർത്തക?
Answer :- സാവിത്രി ഭായ് ഭുലെ
9. ഹെയ്തിയുടെ പുതിയ പ്രസിഡൻറ്?
Answer :- Jovenel Moise
10. ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് പരിശീലനം നൽകുന്നതിനായി ഗൂഗിൾ ആരംഭിച്ച പദ്ധതി?
Answer :- ഡിജിറ്റൽ അൺലോക്ക്ഡ്
Post A Comment: