Kerala PSC Malayalam Current Affairs Question 18 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. പേർഷ്യൻ ഉൾക്കടലിൽ ആരംഭിച്ച ബ്രിട്ടൻ - യു.എ.ഇ സംയുക്ത നാവികാഭ്യാസം?
Answer :- Sea Dagger 2017 2. ഇന്ത്യയിൽ കറൻസി നോട്ടുകൾ അസാധുവാക്കിയ നവംബർ ഒമ്പതു മുതലുള്ള രണ്ടുമാസ കാലയളവിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്ന സംസ്ഥാനം?
Answer :-  തെലങ്കാന (കേരളവും ഗുജറാത്തുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ)

3. ഇന്ത്യയിൽ കറൻസി നോട്ടുകൾ അസാധുവാക്കിയ നവംബർ ഒമ്പതു മുതലുള്ള രണ്ടുമാസ കാലയളവിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം?
Answer :-  കേരളം

4. ഇന്ത്യയിൽ കറൻസി നോട്ടുകൾ അസാധുവാക്കിയ നവംബർ ഒമ്പതു മുതലുള്ള രണ്ടുമാസ കാലയളവിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം?
Answer :-  ഗുജറാത്ത്

5. അന്തരിച്ച മലയാളി ഫുട്‌ബോൾ താരം വി.പി സത്യന്റെ ജീവിതം ആസ്‌പദമാക്കി നിർമിക്കുന്ന സിനിമ?
Answer :-  'ക്യാപ്‌റ്റൻ' (സംവിധാനം - പ്രജേഷ്‌ സെൻ) 6. ബോളിവുഡ് നടൻ ഋഷി കപൂറിന്റെ ആത്മകഥ ?
Answer :-  'Khullam Khulla - Rishi Kapoor Uncensored'

7. സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യ കാൻസർ ആശുപത്രി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത സ്ഥലം?
Answer :- ചാത്തമംഗലം (കോഴിക്കോട്‌)

8. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ വികസന പാതയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ (Inclusive Growth and Development Report 2017) ഒന്നാം സ്ഥാനം?
Answer :- നോർവെ

9. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ വികസന പാതയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ (Inclusive Growth and Development Report 2017) ഇന്ത്യയുടെ സ്ഥാനം?
Answer :- 60

10. BSNL ആരംഭിച്ച മൊബൈൽ ടീവീ സർവീസ്?
Answer :- Ditto TV
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
11. പെട്രോളിയം ഉത്പന്നങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം ആരംഭിച്ച ബോധവത്കരണ പരിപാടി?
Answer :- Saksham-2017

12. സഹകരണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട വിദേശ രാജ്യം?
Answer :- മൗറീഷ്യസ്

13. ലോക സാമ്പത്തിക ഫോറത്തിന്റെ 47-ാം വാർഷിക സമ്മേളനം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ഉദ്‌ഘാടനം ചെയ്തത്‌?
Answer :- ഷി ജിൻപിങ്

14. ലോക സാമ്പത്തിക ഫോറത്തിന്റെ 47-ാം വാർഷിക സമ്മേളനത്തിൻറെ ഈ വർഷത്തെ ആപ്തവാക്യം ?
Answer :- “Responsive and Responsible Leadership” )

15. ഇന്ത്യൻ കരസേനയിലെ ജവാന്മാർക്ക്‌ ലോകോത്തര നിലവാരമുള്ള 1.58 ലക്ഷം ആധുനിക ഹെൽമറ്റുകൾ നിർമിച്ചു നൽകാൻ പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിട്ട കമ്പനി?
Answer :- എം.കെ.യു ഇൻഡസ്ട്രീസ്‌

16. 3ജി നെറ്റ്‌വർക്കിൽ 4ജി വേഗത ലഭ്യമാക്കുന്ന ഡ്യുവൽ കാരിയർ ടെക്നോളജി ഇന്ത്യയിലാദ്യമായി പരീക്ഷിച്ച ടെലികോം കമ്പനി?
Answer :- എയർടെൽ
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: