Kerala PSC Malayalam Current Affairs Question 16 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. എല്ലാ വർഷവും ജനുവരി 16 മതസ്വാതന്ത്ര്യ ദിനമായി (Religious Freedom Day) ആചരിക്കാൻ തീരുമാനിച്ച രാജ്യം?
Answer :-  അമേരിക്ക 2. രാജസ്ഥാനിലെ പടിഞ്ഞാറേ അന്താരാഷ്ട്ര അതിർത്തികളിൽ നുഴഞ്ഞുകയറ്റം തടയുന്നതിനായി BSF ആരംഭിച്ച ഓപ്പറേഷൻ?
Answer :-  Sard Hawa

3. 17 ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ വനിതാ വിഭാഗം ജേതാക്കൾ?
Answer :-  കേരളം (റണ്ണറപ്പ് - തെലങ്കാന)

4. ഹൈദരാബാദിൽ പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലിക്വർ സ്റ്റോർ?
Answer :-  Tonique

5. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിൻറെ 'Jal Manthan -' ദേശീയ കോൺഫറൻസ് വേദി?
Answer :-  ന്യുഡൽഹി
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
6. വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ തമിഴ്നാട് സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ?
Answer :-  Pinakin

7. അടുത്തിടെ അന്തരിച്ച ചൈനയിലെ പ്രമുഖ ഭാഷാപണ്ഡിതനും പിൻയിൻ ലിപിയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതുമായ വ്യക്തി?
Answer :-  ഷൗ യോഗുവാങ്‌

8. ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ ശാരീരിക, ആരോഗ്യ വിവരങ്ങൾ Digital രൂപത്തിൽ സമാഹരിച്ചു ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Answer :-  e-health

9. 3000 മഴവെള്ള സംഭരണികൾ നിർമ്മിക്കുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം?
Answer :-  ശ്രീലങ്ക

10. അമേരിക്കയിലെ കീപ്പർ സെക്യൂരിറ്റി കമ്പനിയുടെ പഠനങ്ങൾ പ്രകാരം 2016 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച പാസ്‌വേഡ്?
Answer :-  123456
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: