Kerala PSC Malayalam Current Affairs Question 15 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
1. 57 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്ഥലം?
Answer :- കണ്ണൂർ

2. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്ന ആദ്യ കലോത്സവം?
Answer :- കണ്ണൂർ

3. മനോരമ ന്യൂസിന്റെ 2016-ലെ ന്യൂസ് മേക്കർ പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര താരം?
Answer :-  മോഹൻലാൽ

4. അടുത്തിടെ അന്തരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുൻ കേന്ദ്ര കൃഷിമന്ത്രിയും ഉത്തരാഖണ്ഡിന്റെ ആദ്യ ഗവർണറുമായിരുന്ന വ്യക്തി ?
Answer :- സുർജിത് സിങ് ബർണാല

5. 62nd Filmfare Awards : മികച്ച ചിത്രം ?
Answer :-  ദംഗൽ (62nd Filmfare Awards :- FULL LIST CLICK HERE)


6. 2017-ലെ മുംബൈ മാരത്തൺ പുരുഷവിഭാഗം ജേതാവ്?
Answer :-  അൽഫോൺസ് സിംബു (ടാൻസാനിയ)

7. 2017-ലെ മുംബൈ മാരത്തൺ വനിതാവിഭാഗം ജേതാവ്?
Answer :-  ബോൺസ് കിറ്റർ (കെനിയ)

8. സി.ബി.ഐയുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത്?
Answer :- അലോക് കുമാർ വർമ

9. 2017-ലെ പ്രീമിയർ ബാഡ്‌മിന്റൺ ലീഗ് കിരീട ജേതാക്കൾ?
Answer :-  ചെന്നൈ സ്മാഷേഴ്‌സ് (റണ്ണറപ്പ് - മുബൈ റോക്കറ്റ്‌സ്)

10. സ്തുത്യർഹ സേവനത്തിനുള്ള സേന മെഡൽ അടുത്തിടെ മരണാനന്തര ബഹുമതിയായി ലഭിച്ച ജവാൻ?
Answer :-  ലാൻസ് നായിക് ഹനുമന്തപ്പ
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: