Kerala PSC Malayalam Current Affairs Question 12 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. വൈക്കം - തവണക്കടവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിൽ സർവീസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട്?
Answer :- ആദിത്യ (മുഖ്യമന്ത്രി പിണറായി വിജയനാണ് സർവീസ് ഉദ്‌ഘാടനം ചെയ്തത്)

2. തപാൽ വകുപ്പ് ആരംഭിക്കുന്ന പേയ്‌മെന്റ്സ് ബാങ്കുമായി യോജിച്ചു പ്രവർത്തിക്കാൻ കരാർ ഒപ്പിട്ട ആദ്യ ധനകാര്യ സ്ഥാപനം?
Answer :-ബാർക്ലേയ്‌സ് ബാങ്ക് (ബ്രിട്ടൻ)

3. ഇന്ത്യൻ നാവികസേന അടുത്തിടെ മുംബൈയിൽ നീറ്റിലിറക്കിയ, ഫ്രാൻസിന്റെ സഹായത്തോടെ നിർമിച്ച ഇന്ത്യയുടെ രണ്ടാമത്തെ സ്‌കോർപീൻ ക്ലാസ് സബ്‌മറൈൻ?
Answer :- INS Khanderi

4. സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച മലബാറിലെ ആദ്യ ചെറുകിട ജലവൈദ്യത പദ്ധതി ?
Answer :-  പതങ്കയം പദ്ധതി (കോഴിക്കോട്) (ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയിലാണ് പദ്ധതി സ്ഥിതിചെയ്യുന്നത്)

5. ഈ വർഷത്തെ വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡ് ലഭിച്ച കേരളത്തിലെ വിദ്യാലയം?
Answer :- പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ (തിരുവനന്തപുരം)
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
6. ബാങ്ക് ഉപഭോക്താക്കൾക്ക് പിൻ നമ്പറിന് പകരം അവരുടെ ശബ്ദം ഉപയോഗിച്ച് അക്കൗണ്ട് ഉപയോഗിക്കാവുന്ന സംവിധാനം ആരംഭിച്ച ബാങ്ക്?
Answer :- സിറ്റി ബാങ്ക്

7. ബ്ലോക്ക് ചെയിൻ സംവിധാനം ആരംഭിച്ച മൂന്നാമത്തെ ബാങ്ക്?
Answer :- ആക്സിസ് ബാങ്ക്

8. സമ്പൂർണ മദ്യനിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 11,292 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്ന സംസ്ഥാനം?
Answer :-  ബീഹാർ

9. എയർപോർടട്ടിൽ മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ Digital Platform സംവിധാനമായ 'Arc' നടപ്പിലാക്കിയ ലോകത്തിലെ ആദ്യ എയർപോർട്ട്?
Answer :- ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട്, ന്യുഡൽഹി

10. അടുത്തിടെ ഇന്ത്യ 683 കോടി രൂപയുടെ ധനസഹായം നൽകിയ രാജ്യം?
Answer :- കെനിയ
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: