Kerala PSC Malayalam Current Affairs Question 11 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ചലച്ചിത്രനിർമാണ രംഗത്തെ സഹകരണത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം?
Answer :- പോർച്ചുഗൽ

2. ഇന്ത്യയിലാദ്യമായി വിദ്യാർത്ഥികൾക്കായി സ്റ്റാർട്ടപ്പ് ഇന്നവേഷൻ നയം നടപ്പാക്കിയ സംസ്ഥാനം?
Answer :- ഗുജറാത്ത്

3. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ എം.എസ് ധോണിയുടെ അവസാന മത്സരത്തിന് വേദിയായ സ്റ്റേഡിയം?
Answer :- ബ്രാബോൺ സ്റ്റേഡിയം, മുംബൈ (ഇംഗ്ലണ്ടിനെതിരെ)

4. ജൈവമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ പ്ലാന്റ് സ്ഥാപിതമാകുന്ന സ്ഥലം?
Answer :- സുൽത്താൻ ബത്തേരി

5. Satellite വിക്ഷേപണ സാങ്കേതികവിദ്യ രംഗത്ത് സഹകരണത്തിന് ISRO യുമായി കരാറിൽ ഏർപ്പെട്ട ബഹിരാകാശ ഏജൻസി?
Answer :- French Space Agency 6. തായ് ബോക്സിങ് നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ എട്ട് വയസ്സുകാരൻ?
Answer :-  അബു അമ്മാസ്, ജമ്മു-കശ്മീർ സ്വദേശി

7. National Disaster Response Force-ൻറെ പുതിയ ക്യാമ്പസ് നിലവിൽ വരുന്ന സംസ്ഥാനം?
Answer :-  ആന്ധ്രാപ്രദേശ് (രാജ് നാഥ്‌ സിങ് തറക്കല്ലിട്ടു)

8. അൾടബ ഇൻകോർപ്പറേറ്റഡ് (Altaba Inc) എന്നു പുനർനാമകരണം ചെയ്യാൻ നിർദേശിക്കപ്പെട്ട ഇന്റർനെറ്റ് കമ്പനി?
Answer :- യാഹൂ

9. ഇന്ത്യയിലെ ആദ്യ ഇന്റർനാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത സ്ഥലം?
Answer :- ഗാന്ധിനഗർ (ഗുജറാത്ത്)

10. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് വിമാനം നഷ്ടപ്പെട്ടാൽ 2000 രൂപയ്ക്ക് അതേസമയം തന്നെ മറ്റേതെങ്കിലും വിമാനം ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നതിനായി എയർ ഇന്ത്യ ആരംഭിച്ച പുതിയ പദ്ധതി?
Answer :- Fly for Sure Offer
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: