Kerala PSC Malayalam Current Affairs Question 9 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. പൂനെയിൽ നടന്ന 2017-ലെ ദേശീയ സീനിയർ സ്‌കൂൾ മീറ്റിലെ ജേതാക്കൾ?
Answer :- കേരളം

2. ട്രെയിൻ യാത്രക്കാരുടെ പരാതിപരിഹാരത്തിനും റെയിൽവേ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ദക്ഷിണ റെയിൽവേ പുതുതായി ഏർപ്പെടുത്തിയ ട്രെയിൻ ക്യാപ്റ്റൻ പദവിയിൽ നിയമിതനായ ആദ്യ വ്യക്തി?
Answer :- സി.എഫ് പെറ്റ്സൺ

3. പോർച്ചുഗലിലെ ആധുനിക ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
Answer :- മരിയോ സോറസ്

4. 2017-ലെ ഐ ലീഗ് ഫുട്‍ബോൾ സീസണിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയായ നഗരം?
Answer :- കൊൽക്കത്ത

5. കാർഷികം, പ്രതോരോധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം?
Answer :- പോർച്ചുഗൽ
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
6. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ച്വറി നേടിയ ഓസ്‌ട്രേലിയൻ താരം?
Answer :-  ഡേവിഡ് വാർണർ (പാക്കിസ്ഥാനെതിരെ 23 പന്തുകളിൽ)

7. സംസ്ഥാനത്ത് നിന്നും നൊബേൽ സമ്മാനം നേടുന്ന വ്യക്തിക്ക് 100 കോടി പാരിതോഷികം പ്രഖ്യാപിച്ചത്?
Answer :- ആന്ധ്രാപ്രദേശ്

8. ലോകത്ത് ഏറ്റവും ഉയരം കൂടിയ Altitude Gravitational Wave Telescope നിർമിക്കുന്ന രാജ്യം?
Answer :- ചൈന (ഇന്ത്യയുടെ Line of Actual Control ന് സമീപത്തായി ടിബറ്റിൽ ആണ് നിർമാണം നടക്കുന്നത്)

9. അൽജസീറ അറബിക് സർവീസിന്റെ 2016-ലെ പേഴ്‌സൺ ഓഫ് ദ ഇയർ ബഹുമതിക്ക് അർഹനായത്?
Answer :- റജബ് ത്വയ്യിബ് ഉർദുഗാൻ (തുർക്കി പ്രസിഡന്റ്)

10. അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയർന്ന റാം കപ്പാസിറ്റിയുള്ള (8 ജിബി) സ്മാർട്ട് ഫോൺ ആയ Zenfone AR പുറത്തിറക്കിയ കമ്പനി?
Answer :- Asus
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: