Kerala PSC Malayalam Current Affairs Question 24 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. മഴവെള്ളം വേഗത്തിൽ വലിച്ചെടുക്കുന്ന Sub Air System സ്ഥാപിച്ച ലോകത്തിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയം?
Answer :- ചിന്നസ്വാമി സ്റ്റേഡിയം, ബംഗളുരു 2. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ Professional Football League?
Answer :- Indian Women's League

3. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ അധ്യക്ഷൻ?
Answer :- എൻ.ചന്ദ്രബാബു നായിഡു

4. മുതിർന്ന പൗരന്മാർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പെൻഷൻ പദ്ധതി?
Answer :- വരിഷ്ഠ പെൻഷൻ [നിക്ഷേപങ്ങൾക്ക് പത്തു വർഷത്തേയ്ക്ക് കുറഞ്ഞത് 8% പലിശനിരക്കിൽ പെൻഷൻ നൽകുന്നതാണ് പദ്ധതി)

5. സ്കൂൾ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്താൻ അഖില കേരള ബാലജനസഖ്യവും Center for Creative Excellence Indiaയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി?
Answer :- അക്ഷരലക്ഷം 6. മികച്ച സഗീതജ്ഞനുള്ള സ്വരലയ-കൈരളി ദേവരാജൻ പുരസ്കാരം ലഭിച്ചത്?
Answer :- ഹരിഹരൻ

7. അമേരിക്കയുടെ Federal Communications Commission (FCC) മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
Answer :- അജിത് പൈ

8. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനയെ നയിക്കുന്ന മലയാളി വനിത?
Answer :- ലെഫ്.കമാണ്ടർ അപർണ നായർ

9. ജനുവരി 24 ഏത് ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്?
Answer :- ദേശീയ പെൺകുട്ടി ദിനം

10. മൗറീഷ്യസ് പ്രധാനമന്ത്രി ആരാണ്?
Answer :- Pravind Jugnauth 11. തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് തടസമില്ലാതെ നടക്കുവാൻ വേണ്ടി ഏത് നിയമഭേദഗതിയാണ് തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് നടത്തിയത്?
Answer :-the Prevention of Cruelty to Animals Act 1960

12. ഹെയ്തി കോളറ റിലീഫിന് വേണ്ടി എത്ര ഡോളറാണ് ഇന്ത്യ United Nations ണ് നൽകിയത്?
Answer :- USD 100k

13. • The Rubber Soil Information System (RubSIS) was launched by the Union Ministry of?
Answer :- Commerce and Industry

14. Which indian Cricketer becomes fastest cricketer to score 1000 runs as ODI captain?
Answer :- Virat Kohli

15. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ ഉത്‌ഘാടനം നിർവഹിച്ച കൊച്ചി info park-ലെ പുതിയ കെട്ടിടം?
Answer :- ജ്യോതിർമയ 16. ഏത് രാജ്യത്തിൻറെ ആദ്യത്തെ കൃത്രിമോപഗ്രഹമാണ് International Space Station (ISS)-ൽ നിന്നും അടുത്തിടെ വിക്ഷേപിച്ചത്?
Answer :- AOBA VELOX-III

17. CIA യുടെ പുതിയ തലവൻ ആരാണ്?
Answer :- മൈക്ക് പോംപെയോ

 18. 'ലയൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ നേടിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ?
Answer :- ദേവ് പട്ടേൽ

19. കേരളസർക്കാർ നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു ക്ഷേത്രങ്ങളോട് അനുബന്ധിച്ചു ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന പദ്ധതി?
Answer :- ഹരിതക്ഷേത്രം

20. എറണാകുളം ജില്ലയിൽ ഹരിതഭംഗി നിലനിർത്താൻ വേണ്ടി നടപ്പിലാക്കുന്ന പുതിയ പദ്ധതി?
Answer :- എൻറെ പേരിൽ ഒരു മരം
January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE| ------------| Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: