Kerala PSC Malayalam Current Affairs Question 22 January 2017

Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ഇന്ത്യയിലാദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ-പോസ്റ്റൽ ബാലറ്റ് സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം ?
Answer :- ഗോവ

2. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയിച്ച ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മാൻ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം ആരാണ്?
Answer :- കേദാർ ജാദവ്
3. ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ വേഗത 200 km/h ആയി വർധിപ്പിക്കാൻ സാങ്കേതിക സഹായം നൽകുന്ന രാജ്യം ?
Answer :- റഷ്യ

5. അടുത്തിടെ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച, ഒരേ സമയം 3.5 ലക്ഷം പേരുടെ ദേശീയഗാനാലാപനം നടന്ന സ്ഥലം ?
Answer :- രാജ്‌കോട്ട് (ഗുജറാത്ത്) (ഖോഡൽധാം ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠയോട് അനുബന്ധിച്ചാണ് പരിപാടി നടന്നത്.2014 ൽ ബംഗ്ലാദേശിൽ 2.5 ലക്ഷം പേർ ഒന്നിച്ചു ദേശീയഗാനം ആലപിച്ചതിന്റെ റെക്കോർഡാണ് മറികടന്നത്)

6. ലഹരിവിരുദ്ധ പ്രചരണ പരിപാടിയായ 'നശാ മുക്തിന്റെ' ഭാഗമായി സമ്പൂർണ മദ്യനിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ 11,292 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യച്ചങ്ങല സംഘടിപ്പിച്ച സംസ്ഥാനം?
Answer :- ബീഹാർ

7. കണ്ണൂരിൽ നടന്ന 57 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ജേതാക്കൾ?
Answer :- കോഴിക്കോട് (രണ്ടാം സ്ഥാനം - പാലക്കാട്, മൂന്നാം സ്ഥാനം - കണ്ണൂർ)
8. 58 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല ?
Answer :- തൃശൂർ

9. കാക്കനാട് ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വിസനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത കെട്ടിട സമുച്ചയം?
Answer :- ജ്യോതിർമയ

10. 2016-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്?
Answer :- എഴാച്ചേരി രാമചന്ദ്രൻ

11. ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സൈനിക പരേഡിൽ പങ്കെടുക്കുന്ന അറബ് രാജ്യം?
Answer :- യു.എ.ഇ

12. ലോകത്തിലെ ആദ്യ തത്സമയ സിനിമ എന്നു വിശേഷിപ്പിക്കുന്ന 'ലോസ്റ്റ് ഇൻ ലണ്ടൻ' സംവിധാനം ചെയ്തത്?
Answer :- വുഡി ഹാരൽസൻ
13. പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളുടെ ഗവേഷണത്തിനായി ഗുജറാത്തിലെ വാപിയിൽ സ്ഥാപിതമാകുന്ന പേപ്പർ രഹിത-പരിസ്ഥിതി സൗഹൃദ സർവകലാശാല ?
Answer :- പ്ലാസ്റ്റ് ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി

14. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ദിവസം തന്നെ രണ്ടു വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ അർധ സെഞ്ച്വറി നേടിയ ആദ്യ താരം ?
Answer :- മുഹമ്മദ് ഷെഹ്‌സാദ് (അഫ്ഗാനിസ്ഥാൻ) (യു.എ.ഇയിൽ നടന്ന ഡെസേർട്ട് ട്വന്റി 20 ടൂർണമെന്റിൽ ഒമാൻ, അയർലൻഡ് ടീമുകൾക്കെതിരെ അർധ സെഞ്ച്വറി നേടിയാണ് ഈ നേട്ടം കൈവരിച്ചത്)

15. 2017-ലെ ഡെസേർട്ട് ട്വന്റി 20 ടൂർണമെന്റിലെ ജേതാക്കൾ?
Answer :- അഫ്ഗാനിസ്ഥാൻ

16. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന നേട്ടത്തിനർഹനായത്?
Answer :- വെയ്ൻ റൂണി (ബോബ് ചാൾട്ടന്റെ 249 ഗോളുകളുടെ റെക്കോർഡാണ് മറികടന്നത്)

17. അടുത്തിടെ തപാൽ വകുപ്പ് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിച്ച ജിംനാസ്റ്റിക്സ് താരം ?
Answer :- ദീപ കർമാകർ
18. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (17 ഇന്നിങ്‌സുകളിൽ) 1000 റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Answer :- വിരാട് കോഹ്‌ലി (ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡാണ് മറികടന്നത്)

19. 2015-16 സാമ്പത്തിക വർഷം കേരളത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ബാങ്കിനുള്ള നബാർഡിന്റെ പുരസ്കാരത്തിന് അർഹമായ ബാങ്ക് ?
Answer :- ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് (മികച്ച സ്വയംസഹായ സംഘത്തിനുള്ള പുരസ്കാരത്തിനർഹമായ സ്ഥാപനം - എൻ.എസ്.എസ്)

20.  മനിലയിൽ നടക്കുന്ന 65 ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ജഡ്ജിങ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നടി ?
Answer :- സുസ്മിത സെൻ (1994-ലെ മിസ് യൂണിവേഴ്‌സ്)

21. അടുത്തിടെ ആന്ധ്രാപ്രദേശിൽ 40 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടമുണ്ടായ സ്ഥലം?
Answer :- കുനേരു (ജഗ്ദൽപൂർ - ഭുവനേശ്വർ ഹിരാകുണ്ഡ് എക്സ്പ്രസ്സാണ് പാളംതെറ്റിയത്)

22. അടുത്തിടെ നഷാ മുക്ത് (ലഹരിവിമുക്ത) പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ച സംസ്ഥാനം?
Answer :- ബീഹാർ 23. The Indian E-tailing Leadership Index ൻറെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഇ-കൊമേഴ്‌സ് ബ്രാൻഡ് ആയി തിരഞ്ഞെടുത്തത്?
Answer :- Flipkart

24. കാലിഫോർണിയയിൽ നടന്ന അന്താരാഷ്ട്ര Borrego Springs ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫിലിമിനുള്ള അവാർഡ് നേടിയ ഇന്ത്യൻ ഭാഷാ ചിത്രം?
Answer :- Saanjh (പഹാരി ഭാഷ, സംവിധാനം അജയ് സക് ലാനി]

25. FIFA യുടെ Finace Committee അംഗമായ ഇൻഡ്യാക്കാരൻ?
Answer :- പ്രഫുൽ പട്ടേൽ

26. 3D സാങ്കേതികവിദ്യയിൽ മികവ് ലക്ഷ്യമാക്കി Microsoft ഏറ്റെടുത്ത കമ്പനി?
Answer :- Simplygon , സ്വീഡിഷ് കമ്പനിയാണ് ഇത്.

27. ഇന്ത്യൻ സംസ്ഥാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ കണക്കാക്കുന്നതിനായി പുതുതായി ആരംഭിക്കുന്ന പദ്ധതി?
Answer :- India Innovation Index

India Innovation Index
The World Economic Forum (WEF), NITI Aayog, World Intellectual Property Organization (WIPO) and Cornell University will work to develop an India Innovation Index to provide impetus to states to drive innovative spirit.

28. ഇന്ത്യൻ പൗരന്മാരുടെ സൗജന്യ വിസ സൗകര്യം പിൻവലിച്ച രാജ്യം?
Answer :- ഹോങ്കോങ്

29. ഭൂമി കഴിഞ്ഞാൽ വാസയോഗ്യമായ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം?
Answer :- Wolf 106 1C

30. ഇന്ത്യ-യു.എ.ഇ ആദ്യത്തെ Strategic Dialogue നടന്ന വേദി?
Answer :- ന്യുഡൽഹി
January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE| ------------| Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: