Kerala PSC LP/UP School Assistant Expected Questions - 07

--------------------------------
Keralapschelper.com is presenting a Psychology Questions with answers. In this set we included only those kinds of questions which are asked by Kerala Public Service Commission in the Teachers exams like High School Assistant, Higher Secondary School Assistant, LP School Assistant and UP School Assistant. These Questions also useful for Kerala Teachers Eligibility Test and CTET.

1. ആറാം ക്‌ളാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ഏറിയ സമയവും വിഷാദവദനരായി കാണുന്നു. അധ്യാപകനായ നിങ്ങൾ ചെയ്യുന്ന പ്രവൃത്തി?
Answer :- സ്നേഹമായി ഇടപെടുകയും കുട്ടിയുടെ വിഷമതകൾ പങ്കുവയ്ക്കുകയും ചെയ്യും.


2. ഗുരുകുല വിദ്യാഭ്യാസത്തിൽ അധ്യയനത്തിനായി ശിഷ്യർ ഗുരു സവിധത്തിലേയ്ക്ക് നയിക്കപ്പെടുന്നതിന് പറയുന്ന പേര്?
Answer :- ഉപനയനം

3. 1902 -ലെ Indian University Commission അധ്യക്ഷൻ ആരാണ്?
Answer :- റാലി

4. സ്കൂൾ വിദ്യാഭ്യാസത്തെ Junion Basic അഥവ Primary, Senior Basic അഥവ Middle, Higher Secondary എന്നിങ്ങനെ മൂന്നുതലങ്ങളിലായി വിഭജിക്കണമെന്ന് ശുപാർശ ചെയ്തത്?
Answer :- മുതലിയാർ കമ്മീഷൻ

5. ഭരണഘടന നിലവിൽ വന്ന നാൾ മുതൽ 10 വർഷത്തിനകം 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
Answer :- 45

6. ജന്മവാസനകളുടെ ഉദാത്തവത്കരണമാണ് വിദ്യാഭ്യാസ ലക്ഷ്യം എന്ന് അഭിപ്രായപ്പെട്ടത്?
Answer :- മാക്ഡുഗൽ

7. റൂസ്സോയുടെ പാഠ്യപദ്ധതിയിൽ 5 മുതൽ 12 വയസ്സുവരെയുള്ള കാലഘട്ടത്തിന് നിർദേശിക്കപ്പെട്ടത് ?
Answer :- ഇന്ദ്രിയ വിദ്യാഭ്യാസം

8. 'സദാചാരം' എന്ന ഒറ്റവാക്കിൽ വിദ്യാഭ്യാസ ലക്ഷ്യത്തെ ഒതുക്കാമെന്ന് പ്രഖ്യാപിച്ചത്?
Answer :- ഹെർബർട്ട്

9. മൂർത്ത ക്രിയാത്മക ഘട്ടം [Concrete Operational State] ബുദ്ധിവികാസത്തെ ഒരു പ്രധാന ഘട്ടമാണെന്ന് അഭിപ്രായപ്പെട്ടത്?

Answer :- പിയാഷെ

10. അപകട സാധ്യതയുള്ള പരീക്ഷണങ്ങൾ ഉൾകൊള്ളുന്ന പാഠം പഠിപ്പിക്കാൻ ഉപയോഗിക്കുന്ന രീതിയാണ്?

Answer :- പ്രദർശന രീതി 

RELATED POSTS

CTET Questions

HSST Questions

KTET Questions

LP/UP/HSA/TET Exam

LPSA-UPSA QUESTIONS

NET Questions

Psychology Questions

SET Questions

TET Examination

Post A Comment: