Kerala PSC Expected Science Questions - 04 (LDC/LP/UP Spl)

Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
--------------------------------
Keralapschelper.com is presenting a General Knowledge Questions with answers on Indian Economy. In this set we included only those kinds of questions which are asked by Kerala Public Service Commission in the exams like Lower Division Clerk and Last Grade and other PSC Examination and other PSC Examination and also in LP School Assistant and UP School Assistant.

71. ഹൈപ്പർമെട്രോപിയ ഏതവയവത്തെ ബാധിക്കുന്ന ന്യുനതയാണ്?

Answer :- കണ്ണ്

72. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് ?
Answer :- ഡോ.ക്രിസ്ത്യൻ ബെർണാൽഡ്

73. ഹ്യുമൻ ജിനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985-ൽ രുപം നൽകിയത്?
Answer :- വാൾട്ടർ സിൽഷീമർ

74. ചാൾസ് ഡാർവിൻറെ പര്യവേഷണങ്ങൾക്ക് ഉപയോഗിച്ച ആമ ?
Answer :- ഹാരിയാറ്റ്

75. ചലിപ്പിക്കാൻ കഴിയുന്ന മുഖത്തെ ഏക അസ്ഥി ?

Answer :- കീഴ്ത്താടി എല്ല്

76. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു?
Answer :- പരിസ്ഥിതി സംരക്ഷണം

77. ചിക്കൻ പോക്സിനു കാരണമാകുന്ന രോഗാണു?
Answer :- വൈറസ്

78. നഖം ഉള്ളിലേയ്ക്ക് വലിക്കാത്തതും മാർജാരവർഗ്ഗത്തിൽ പെട്ടതുമായ ഏക ജീവി?
Answer :- ചീറ്റ

79. നവജാത ശിശുവിൻറെ ഹൃദയ സ്പന്ദന നിരക്ക്?
Answer :- 30 / മിനിറ്റ്

80. നവജാത ശിശുവിൻറെ അസ്ഥികളുടെ എണ്ണം?
Answer :- 300 

RELATED POSTS

Expected Questions

LDC Exam Mal Special

LP/UP Special

SCIENCE Question

UNIVERSITY ASSISTANT

Post A Comment: