Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
41. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
Answer :- ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
42. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?
Answer :- ആന
43. മൃഗങ്ങളുടെ രാജാവ്?
Answer :- സിംഹം
44. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി?
Answer :- ഒട്ടകപക്ഷി
45. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?
Answer :- അഡ്രിനാലിൻ
46. കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്?
47. മലേറിയ പരത്തുന്നത്?
Answer :- അനോഫിലസ് പെൺകൊതുക്
48. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?
Answer :- സ്പ്ലീൻ [പ്ലീഹ], കരൾ
49. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?
Answer :- ചാലനം
50. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?
Answer :- ഉടുമ്പ്
51. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?
Answer :- മുതല
52. തുരിശിൻറെ രാസനാമം?
Answer :- കോപ്പർ സൾഫേറ്റ്
53. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?
54. മലേറിയ്ക്ക് കാരണമായ സുക്ഷമജീവി?
Answer :- പ്ലാസ്മോഡിയം വൈവാക്സ് [പ്രോട്ടോസോവ]
55. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?
Answer :- സ്ഥാനികോർജ്ജം
56. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിൻറെ ആചാര്യൻ?
Answer :- കാരോലസ് ലീനയസ്
57. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?
58. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
Answer :- രസം
59. ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?
Answer :- എഡിസൺ
60. ഏത് ലോഹത്തിൻറെ അയിരാണ് ബോക്സൈറ്റ്?
Answer :- അലുമിനിയം
61. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?
Answer :- ഒട്ടകപക്ഷി
62. സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്?
Answer :- 17
63. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?
64. കൽക്കരിയുടെ 4 വകഭേദങ്ങൾ?
Answer :- ആന്ത്രാസൈറ്റ്, ബിറ്റുമിനസ് , ലിഗ്നൈറ്റ്, പീറ്റ്
65. അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു?
Answer :- അഡ്രിനൽ ഗ്രന്ഥി
66. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം?
Answer :- രക്തപര്യയന വ്യവസ്ഥ
67. റേഡിയം കണ്ടുപിടിച്ചത്?
Answer :- മേരി ക്യുറി
68. ഫോട്ടോ കോപ്പിയിൽ ഉപയോഗിക്കുന്ന പദാർത്ഥം?
Answer :- സെലീനിയം
69. ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?
Answer :- സോഡിയം ബൈ കാർബണേറ്റ്
70. മ്യുട്ടേഷൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Answer :- ഹ്യുഗോ ഡീവ്രീസ്
Post A Comment: