Kerala PSC Current Affairs 4 December 2016

Current Affairs December 2016,Current Affairs December ,PSC Current Affairs December 2016,Current affairs Quiz December 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. Which Tourism has been adjudged as ‘One of the best emerging destination for adventure’ by a leading US-based travel magazine Conde Nast?
Answer :- Jammu and Kashmir Tourism

2.  Which Formula One player announced his retirement from Formula One after winning the world title for Mercedes?
Answer :- Nico Rosberg

3. Who has been chosen as Sports Illustrated’s Sportsperson of the Year 2016?
Answer :- Basketball player LeBron James [He becoming the second athlete to win the award twice.]

4. ഏഷ്യൻ കരാട്ടെ യൂത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയത് ആരാണ്?
Answer :- ഹാഷിം മൻസൂർ, കശ്മീർ [ഡൽഹിയിൽ വച്ച് നടന്നു]

5. ലോകത്തിലെ ആദ്യ വാട്ടർ വേവ് ലേസർ വികസിപ്പിച്ച രാജ്യം?
Answer :- ഇസ്രായേൽ

6. Poets Translating Poets Festival Held at ?
Answer :- Mumbai

7. ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിൽ ആരംഭിക്കുന്ന ഗ്രാമം?
Answer :- നിഷ്ചിന്ത [ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ചേർന്നാണ് ഈ ഗ്രാമം ഒരുക്കുന്നത്]

8. ഇന്ത്യയെ ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി?
Answer :-

9. എട്ടാമത് യെസീനിൻ പുരസ്‌കാരത്തിന് അർഹനായത്?
Answer :- പെരുമ്പടം ശ്രീധരൻ

10. ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വിമാന സർവീസ് ആരംഭിച്ച എയർലൈൻസ്?
Answer :- എമിറേറ്റ് എയർലൈൻസ് [ദുബായ് - ദോഹ]

RELATED POSTS

Current Affairs December 2016

Post A Comment: