Kerala PSC Current Affairs 3 December 2016

Current Affairs December 2016,Current Affairs December ,PSC Current Affairs December 2016,Current affairs Quiz December 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. Who has been proclaimed the new King of Thailand?
Answer :- Prince Maha Vajiralongkorn

2. Which state government recentlay launched an ‘e-blood bank software’ which will interconnect all blood banks located at different places of the state and help maintain a centralised database?
Answer :- Assam [Launched by the Health Minister Himanta Biswa Sarma]

3. Which Federation has won the AFC Developing Member Association of the Year Award at the Asian Football Confederations Annual Awards 2016 ?
Answer :- All India Football Federation

4. Which Football Player has been named ‘AFC player of the year’ 2016?
Answer :- Omar Abdul Rahman [UAE’s star footballer]

5. സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി നിയമിതനായത് ആരാണ്?
Answer :- രാകേഷ് അസ്താന

6. കേരളത്തിലെ ആദ്യ ഓൺലൈൻ ബില്ലിംഗ് ട്രഷറി?
Answer :- കാട്ടാക്കട റൂറൽ ജില്ലാ ട്രഷറി

7. ഗ്രീൻ ഹോപ്പ് ഏത് രാജ്യം ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയാണ്?
Answer :- യു.എ.ഇ [കെഹ്കഷൻ ബസു സ്ഥാപിച്ച സംഘടന]

8. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് UNEP ഏർപ്പെടുത്തിയ ചാമ്പ്യാൻസ് ഓഫ് ദി എർത്ത് പുരസ്കാരത്തിന് 2016-ൽ അർഹനായ ഇൻഡ്യാക്കാരൻ?
Answer :- അഫ്രോസ് ഷാ [മുംബൈ വെർസോവ ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാണ് അഫ്രോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്,ലോകത്തിലെ ഏറ്റവും വലിയ കടൽത്തീര ശുചീകരണ പ്രവർത്തനമാണ് വെർസോവയിലേത്]

9. രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷൻറെ 2016-ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാര ജേതാക്കൾ ആരൊക്കെയാണ്?
Answer :- ഉസൈൻ ബോൾട്ട് [ജമൈക്ക], അൽമാസ് അയാന [എത്യോപ്യ]

10. ആറാമത് ഹാർട്ട് ഓഫ് ഏഷ്യ മന്ത്രിതല സമ്മേളനത്തിന് വേദിയായ ഇന്ത്യൻ നഗരം?
Answer :- അമൃത്സർ 

RELATED POSTS

Current Affairs December 2016

Post A Comment: