Kerala PSC Current Affairs 22 December 2016

Current Affairs December 2016,Current Affairs December ,PSC Current Affairs December 2016,Current affairs Quiz December 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. Mobile application launched by Union Ministry to monitor rural electrification data?
GARV-II

2. Head of the newly constituted high-level task force on Indus Water Treaty?
Nripendra Mishra

3. National Mathematics Day was observed on?
22 December 2016 (It celebrate across India to mark the birth anniversary of Srinivasa Ramanujan) [2016-ലെ ശാസ്ത്ര രാമാനുജൻ പുരസ്കാര ജേതാക്കൾ - മാക്സിം റാഡ്‌സിവിൽ, കൈസ മതോമാകി]

4. 2016 AIFF Woman Player of the Year award winner?
Sasmita Malik

5. 2016 AIFF Player of the Year award winner?
Jeje Lalpekhlua

6. The new Chief Secretary of Tamil Nadu?
Girija Vaidyanathan

7. Which ministry won gold in the Web Ratna category in the Digital India awards, 2016?
The Ministry of Health and Family Welfare

8. 2016-ലെ ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് (ഗാരി സോബേഴ്സ് ട്രോഫി) അർഹനായ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ്?
Answer :- രവിചന്ദ്രൻ അശ്വിൻ [2016-ലെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ; ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനാകുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഇദ്ദേഹം. 2004 ൽ രാഹുൽ ദ്രാവിഡിനും 2010 ൽ സച്ചിൻ ടെണ്ടുൽക്കറിനും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്]
9. 2016-ലെ മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ഐ.സി.സി അവാർഡിന് അർഹനായത് ആരാണ്?
Answer :- ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക)
ICC AWARD WINNERS FULL LIST :- CLICK HERE
10. 2016-ലെ മികച്ച വനിതാ ഏകദിന, ട്വന്റി 20 ക്രിക്കറ്ററായി ഐ.സി.സി തിരഞ്ഞെടുത്തത് ആരെയാണ്?
Answer :- സൂസി ബെയ്റ്റ്‌സ് (ന്യൂസീലൻഡ്)

11. 2016-ലെ ഐ.സി.സി എമേർജിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആരാണ്?
Answer :- മുസ്തഫിസുർ റഹ്‌മാൻ (ബംഗ്ലാദേശ്)

12. 2016-ലെ മികച്ച അംപയർക്കുള്ള ഐ.സി.സി യുടെ ഡേവിഡ് ഷെപ്പേർഡ് അവാർഡിന് അർഹനായത് ആരാണ്?
Answer :- മറൈസ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക)

13. 2016-ലെ ഐ.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് അർഹനായത് ആരാണ്?
Answer :- മിസ്ബാ ഉൾ ഹഖ് (പാക്കിസ്ഥാൻ) [ഐ.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ലഭിച്ച ആദ്യ പാക്കിസ്ഥാൻ ക്രിക്കറ്റർ ആണ് ഇദ്ദേഹം.]

14. ട്വന്റി 20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള 2016-ലെ ഐ.സി.സി പുരസ്കാരത്തിന് അർഹനായത് ആരാണ്?
Answer :- കാർലോസ് ബ്രാത്വൈറ്റ് (വെസ്റ്റ് ഇൻഡീസ്) (2016 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 10 പന്തുകളിൽ 34 റൺസ് നേടിയ പ്രകടനത്തിനാണ് പുരസ്കാരം)

15. ഐ.സി.സി അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരത്തിനുള്ള 2016-ലെ പുരസ്കാരത്തിന് അർഹനായത് ആരാണ്?
Answer :- മുഹമ്മദ് ഷെഹ്‌സാദ് (അഫ്‌ഗാനിസ്ഥാൻ)

16. ഐ.സി.സി യുടെ 2016-ലെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ആരെ?
Answer :- അലിസ്റ്റർ കുക്ക് (ഇംഗ്ലണ്ട്)

17. ഐ.സി.സി യുടെ 2016-ലെ ടെസ്റ്റ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരം ആരാണ്?
Answer :- രവിചന്ദ്രൻ അശ്വിൻ

18. ഐ.സി.സി യുടെ 2016-ലെ ഏകദിന ടീമിന്റെ ക്യാപ്റ്റൻ ആരാണ്?
Answer :- വിരാട് കോഹ്‌ലി (ഇന്ത്യ)

19. ഐ.സി.സി യുടെ 2016-ലെ ടെസ്റ്റ്, ഏകദിന ടീമുകളിൽ ഇടം നേടിയ ഓസ്‌ട്രേലിയൻ താരങ്ങൾ ആരൊക്കെ?
Answer :- ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്

20. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതിയുടെ പേര്?
Answer :- അനുയാത്ര

22. പി.സി ജോർജ് എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര്?
Answer :- ജനപക്ഷം

23. അടുത്തിടെ ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലികളിൽ മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രഭരണ പ്രദേശം?
Answer :- പുതുച്ചേരി

24.  ഫോറിൻ പോളിസി മാഗസിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടനെ മറികടന്ന് ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം ഏത്?
Answer :- ഇന്ത്യ

25. അടുത്തിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ പദവി രാജിവെച്ച വ്യക്തി ?
Answer :- നജീബ് ജങ്

RELATED POSTS

Current Affairs December 2016

Post A Comment: