Kerala PSC Current Affairs 21 December 2016

Current Affairs December 2016,Current Affairs December ,PSC Current Affairs December 2016,Current affairs Quiz December 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. Which State Government announced creation of a separate Ministry for the development of Other Backward Classes?
2. The word named by Merriam-Webster as Word of the Year 2016 ?
Surreal

3. The President of the Boxing Federation of India?
Ajay Singh [The International Boxing Association recently granted full membership to the Boxing Federation of India]

4. India’s first cashless bazaar recently came up in which state?
Chhattisgarh

5. 2016 ൽ മലയാളത്തിൽ നിന്നും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായത്
Answer :- പ്രഭാവർമ [കൂടുതൽ അറിയാൻ :- https://goo.gl/YTZUkr]

6. കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യ കാൻസർ ചികിത്സാ കേന്ദ്രമായ എം.വി ആർ കാൻസർ സെന്റർ, ആരംഭിക്കുന്നത് എവിടെ?
Answer :- ചൂലൂർ (കോഴിക്കോട്)

7. 2016 ൽ തമിഴിൽ നിന്നും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായത് ആരാണ്?
Answer :- വണ്ണദാസൻ (കൃതി - ഒരു സിരു ഇസൈ). (ഈ വർഷത്തെ മുഴുവൻ പുരസ്കാര ജേതാക്കളുടെയും വിവരങ്ങൾ : https://goo.gl/b9C0gj )

8. പൊതുജന പങ്കാളിത്തത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച വെബ്‌സൈറ്റ് ഏതാണ്?
Answer :- ഫോർ ദ പീപ്പിൾ

9. പ്രാഥമിക വിദ്യാഭ്യാസം മുടങ്ങിപ്പോയ കുട്ടികളുടെ തുടർപഠനത്തിനായി 'നമ്പിക്കം' എന്ന പദ്ധതി നടപ്പാക്കുന്ന പഞ്ചായത്ത് ഏതാണ്?
Answer :- ഇടമലക്കുടി

10. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി അഞ്ചു വർഷത്തിനുള്ളിൽ 5000 രൂപയുടെ കറൻസികൾ പിൻവലിക്കാൻ അടുത്തിടെ തീരുമാനിച്ച രാജ്യം ഏത്?
Answer :- പാക്കിസ്ഥാൻ
11. ചൈനീസ് വാഹന നിർമാതാക്കളായ ബി.വൈ.ഡിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഹോളിവുഡ് നടൻ ആരാണ്?
Answer :- ലിയനാർഡോ ഡികാപ്രിയോ

RELATED POSTS

Current Affairs December 2016

Post A Comment: