Yogakshemasabha [യോഗക്ഷേമ സഭ]

Renaissance in Kerala | Kerala PSC Renaissance in Kerala Questions | PSC Renaissance in Kerala | Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara
-------------------------
1. യോഗക്ഷേമ സഭ രൂപം കൊണ്ടത് 1908 ൽ ശിവരാത്രി ദിനത്തിലാണ്.
2. ചെറുമുക്ക് വൈദികൻറെ ഭാവനത്തിലാണ് ആദ്യ യോഗം നടന്നത്.
3. നമ്പുതിരിമാരുടെ ഇടയിൽ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗക്ഷേമ സഭയുടെ മുഖ്യ ലക്ഷ്യം.
4. നമ്പുതിരി സമുദായത്തിൻറെ വിവാഹ രീതി പരിഷ്കരിക്കുന്നതിനും അവരുടെ വനിതകളുടെ പാരതന്ത്ര്യങ്ങൾ ഇല്ലാതാക്കുന്നതിനും ഈ സംഘടന കാര്യമായ സേവനം ചെയ്തു.
5. ഇ.എം.എസ്.നമ്പൂതിരിപ്പാട്, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവർ ഈ സംഘടനയുടെ ആദ്യകാല നേതാക്കന്മാർ ആയിരുന്നു.
6. സംഘടനയുടെ ആഭിമുഖ്യത്തിൽ 1911-ൽ യോഗക്ഷേമം മാസികയും 1920-ൽ ഉണ്ണി നമ്പൂതിരി മാസികയും ആരംഭിച്ചു.
7. യോഗക്ഷേമ സഭയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണ പരിപാടികൾക്ക് പണം സമ്പാദിക്കാനായി വി.ടി.യുടെ നേതൃത്വത്തിൽ 1931-ൽ തൃശ്ശൂരിൽ നിന്നും വടക്കോട്ട് നടത്തിയ യാചനയാത്രകൊണ്ട് പ്രവർത്തനത്തിന് സഹായകമായ കുറേ പണം നേടി.
8. യോഗക്ഷേമ സഭയുടെ വനിതാ വിഭാഗമാണ് അന്തർജ്ജന സമാജം.
9. അന്തർജ്ജന സമാജം പാലിയം സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

RELATED POSTS

Renaissance

Post A Comment: