PSC Kerala Questions (Malayalam) - 1

Kerala Related PSC Questions |
-------------------------
1. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി?
Answer :- ശ്രീ നാരായണ ഗുരു

2. കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?
Answer :- കെ.ടി.കോശി

3. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്നത്?
Answer :- ഇ.കെ.നായനാർ

4. കേരള മോപ്പിസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ?
Answer :- തകഴി ശിവശങ്കരപ്പിള്ള

5. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Answer :- അഗസ്ത്യാർകൂടം

6. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായാണ് യോജിപ്പിക്കുന്നത്?
Answer :- കോയമ്പത്തുർ

7. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി?
Answer :- ഡോ.ജോൺ മത്തായി
8. കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡൻറ് ആയത് ഏത് വർഷം ?
Answer :- 1810

9. തിരുവനന്തപുരത്ത് Public Transport സംവിധാനം നടപ്പിലാക്കിയ ദിവാൻ?
Answer :- സി.പി.രാമസ്വാമി അയ്യർ

10. കേരളത്തിലെ ആദ്യ ഒളിമ്പ്യൻ ?
Answer :- സി.കെ.ലക്ഷ്മണൻ 

RELATED POSTS

LDC Exam Mal Special

LGS Special

Post A Comment: