Kerala PSC TRACER Examination DateFull Syllabus

അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമായുള്ള പരീക്ഷണപ്പരീക്ഷ വരുന്ന ജനവരി 13ന് നടത്തും. സോയില്‍ സര്‍വെ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിലെ ട്രേസര്‍ നിയമനത്തിനുള്ളതാണ് ഈ പരീക്ഷ. പരീക്ഷാത്തീയതിക്ക് 40 ദിവസം മുമ്പുതൊട്ട് 20 ദിവസം മുമ്പു വരെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് സമയം അനുവദിക്കും. അങ്ങനെ ചെയ്യുന്നവര്‍ക്കായിരിക്കും പരീക്ഷാകേന്ദ്രം സജ്ജീകരിക്കുന്നത്.
Name of Post :- TRACER
Department :- SOIL SURVEY AND SOIL CONSERVATION DEPARTMENT
Syllabus: An Objective Type Test (OMR Valuation) based on the qualification prescribed for the post.

Part I : Mechanical Engineering
Part II : Civil Engineering
Part III : Introduction to Computer Word Processing
Part IV : General Knowledge, Current Affairs & Renaissance of Kerala
Date of Examination : 13-01-2017
Week : Friday
Time : 7:30 Am to 9:15 Am
Maximum Marks : 100
Duration: 1 hour 15 minutes
Medium of Questions-ENGLISH
Candidates can generate and download the Admission Tickets through their One Time Registration Profile in the Official Website from 05/12/2016 to 24/12/2016
Candidates must bear in mind that the facility to generate admission tickets will be disabled from the midnight of 24.12.2016. Permission for attending the test will be forfeited to candidates who fail to generate their admission tickets on or before 24.12.2016.

RELATED POSTS

DETAILED SYLLABUS

Examination Date

Post A Comment: