Kerala PSC Malayalam General Knowledge Questions and Answers - 281

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
791. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
Answer :- പെരിയാർ

792. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?
Answer :- എ.സി.ജോസ്

793. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം?
Answer :- തെന്മല

794. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?
Answer :- പാലക്കാട്

795. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?
Answer :- ആലപ്പുഴ

796. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്?
Answer :- പട്ടം താണുപിള്ള

797. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Answer :- ശ്രീ നാരായണ ഗുരു

798. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം ?
Answer :- 1934

799. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?
Answer :- ചിത്തിരതിരുനാൾ

800. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
Answer :- നെയ്യാർ ഡാം 

RELATED POSTS

Expected Malayalam Questions

KERALA

Post A Comment:

1 comments:

  1. arange your writings in order first itz too messed up every lines.. for help visit my blog to design.k hlpblogger.blogspot.com

    ReplyDelete