Kerala PSC Current Affairs 9 November 2016

Current Affairs November 2016,Current Affairs November ,PSC Current Affairs November 2016,Current affairs Quiz November 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1.  അമേരിക്കയുടെ പുതിയ പ്രസിഡൻറ് ?
Answer :- ഡൊണാൾഡ് ട്രംപ് (45 മത് പ്രസിഡൻറ്)

2. എത്രമത്തെ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പാണ് ഈ വർഷം നടന്നത്?
Answer :- 58

3. അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായമേറിയ വ്യക്തി ആരാണ്?
Answer :- ഡൊണാൾഡ് ട്രംപ് (70 വയസ്സ്)

4. ആകെയുള്ള എത്ര  ഇലക്ട്രൽ കോളേജ് വോട്ടുകളാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഉള്ളത്?
Answer :- 538

5. എത്ര  ഇലക്ട്രൽ കോളേജ് വോട്ടുകൾ  നേടിയാണ് ട്രംപ്  അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- 276 വോട്ടുകൾ (48%) 

6. ട്രംപിന്റെ പ്രധാന എതിരാളി ആരായിരുന്നു?
Answer :- ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലാരി ക്ലിന്റൻ 218 ഇലക്ട്രൽ വോട്ടുകൾ (47%) നേടി.

7. ആകെ എത്ര ഇലക്ട്രൽ വോട്ടുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ വേണ്ടിയിരുന്നത്?
Answer :-  270

8. നിയുക്ത പ്രസിഡന്റ് എന്നാണ് സ്ഥാനമേൽക്കുക?
Answer :- 2017 ജനുവരി 20 ന്

9. 500 രൂപ, 1000 രൂപ നോട്ടുകൾ എന്ന് മുതലാണ് കേന്ദ്ര സർക്കാർ അസാധുവാക്കിയത്?
Answer :- 2016 നവംബർ 9 മുതൽ

PREVIOUS QUESTIONS READ MORE :- RENAISSANCE QUESTIONS | SOCIAL WELFARE SCHEMES | IT QUESTIONS | GEOGRAPHY QUESTIONS | ECONOMICS QUESTIONS | CONSTITUTION OF INDIA QUESTIONS | HISTORY QUESTIONS | ENGLISH GRAMMAR QUESTIONS
10. പുതിയ എത്ര രൂപയുടെ നോട്ടുകളാണ് Reserve Bank of India പുറത്തിറക്കിയത്?
Answer :- 500,2000

11. നിലവിൽ വിനിമയ മൂല്യമുള്ള ഏറ്റവും വലിയ ഇന്ത്യൻ കറൻസി?
Answer :- 2000

12. നിലവിൽ വിനിമയ മൂല്യമുള്ള ഏറ്റവും ചെറിയ ഇന്ത്യൻ കറൻസി?
Answer :- 1

13. Reserve Bank of India പുറത്തിറക്കിയ പുതിയ 500,2000 രൂപ നോട്ടുകളിൽ ഒപ്പിട്ടിരിക്കുന്ന റിസർവ് ബാങ്ക് ഗവർണർ ആരാണ്?
Answer :- ഉർജിത്ത് ആർ പട്ടേൽ 

RELATED POSTS

Current Affairs

Current Affairs November 2016

Post A Comment: