Kerala PSC Current Affairs 23 November 2016

Current Affairs November 2016,Current Affairs November ,PSC Current Affairs November 2016,Current affairs Quiz November 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. Former ISRO chairman who passed away recently?

Answer :- M.G.K.Menon

2. World Robot Olympiad 2016 that will be held in?
Answer :- India [ First Time ]

3. World Robot Olympiad, it is a global robotics comeptition for young people was established in?
Answer :- 1963

4. India signed a Joint Declaration for implementation of Automatic Exchange of Information (AEOI) in respect to accounts of Indians held abroad and vice versa with country?
Answer :- Switzerland

5. Who is elected as the new President of the Federation of Indian Chambers of Commerce & Industry (FICCI) for 2017.

Answer :- Pankaj R Patel

6. Russia's Spacecraft that arrived at the International Space Station recently is
Answer :- Soyuz


7. Which Indian Cricketer who has moved to 4th rank in the ICC’s Test rankings. Who is currently on top in the T20 International rankings.
Answer :- Virat Kohli

8. Chief Gust of Pravasi Bharatiya Divas 2017?
Answer :- Antonio Costa [Prime Minsiter of Portugal, The Conference is schedule to be held from January 7 to 9, 2017 in Bangaluru, Karnataka]

9. ആദ്യത്തെ ബോളിവുഡ് തീം പാർക്ക് നിലവിൽ വന്ന സ്ഥലം?
Answer :- ദുബായ്

10. റെയിൽവേയുടെ ജൻ ആഹാര് പദ്ധതി പ്രകാരം കുടുംബശ്രീയുടെ കഫേ കാന്റീൻ നിലവിൽ വന്ന കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
Answer :- ചെങ്ങന്നൂർ

11. ശബരിമലയിൽ ഏത് ബഹുരാഷ്ട്ര കമ്പനിയാണ് ശീതളപാനീയ വില്പന നടത്തുന്നത്?

Answer :- കൊക്കോകോള

12. പുതിയ സര്‍വ്വെ ലാന്റ് റെക്കോര്‍ഡ് ഡയറക്ടര്‍ ?
Answer :- കെ ഗോപാലകൃഷ്ണന്‍

13. മലയാളിയുടെ ഉടമസ്ഥതയിൽ ബംഗളൂരു ആസ്ഥാനമായി തുടങ്ങിയ ഏത് വിമാന സർവീസിനാണ് വ്യോമയാന ഡയറക്ടർ ജനറൽ അടുത്തിടെ ലൈസൻസ് സസ്പെൻറ് ചെയ്തത്?
Answer :- എയർ പെഗാസസ്

14. യുഎസ് ഫുട്ബാൾ ടീമിൻറെ പരിശീലന സ്ഥാനത്തുനിന്നും പുറത്തായ വ്യക്തി?
Answer :- യുർഗർ ക്ലിൻസ്മാൻ

15. അമേരിക്കയിലെ ഇപ്പോഴത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ എന്ന ബഹുമതി നേടിയ ഇന്ത്യൻ വംശജ?

Answer :- നിക്കി ഹെയ് ലി [സൗത്ത് കാര ലൈന]

16. കള്ളപ്പണം തടയുന്നതിനും വലിയ നിക്ഷേപങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ആദായനികുതി വകുപ്പ് 2017ൽ ആരംഭിക്കുന്ന പദ്ധതി?
Answer :- Project Insight

17. അടുത്തിടെ നാസ വിക്ഷേപിച്ച നെക്സ്റ്റ് ജനറേഷൻ കാലാവസ്ഥ ഉപഗ്രഹം?
Answer :- The Geostationary Operational Environmental Satellite-R Series (GOES-R) [It is the NASA's next generation of geostationary weather satellites.]

RELATED POSTS

Current Affairs

Current Affairs November 2016

Post A Comment: