Kerala PSC Current Affairs 20 November 2016

Current Affairs November 2016,Current Affairs November ,PSC Current Affairs November 2016,Current affairs Quiz November 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. സംസ്ഥാന സാക്ഷരതാ മിഷൻറെയും കേരള ജയിൽ വകുപ്പിൻറെയും നേതൃത്വത്തിൽ നിരക്ഷരതയില്ലാത്ത ജയിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
Answer :- ജയിൽ ജ്യോതി

2. ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടം ഈയിടെ കൈവരിച്ചത്?
Answer :- പെഗ്ഗി വിറ്റ്സൺ [നാസ]

3. 2019 Special Olympics host city
Answer :- Abu Dhabi

4. ഇന്ത്യയിലെ ആദ്യ Photographic Art Center നിലവിൽ വരുന്ന സ്ഥലം?
Answer :- ഗുരുഗ്രാം

5. ഗുരുഗ്രാം എന്ന സ്ഥലം ഏത് സംസ്ഥാനത്താണ് ?
Answer :- ഹരിയാന

6. 2016-ലെ ചൈന ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ വനിതാ വിഭാഗം ജേതാവ് ആരാണ്?
Answer :- പി.വി.സിന്ധു [ ചൈനയുടെ സൺ യുവിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.സ്‌കോർ 21-11, 17-21, 21-11. പി.വി സിന്ധുവിന്റെ ആദ്യ സൂപ്പർ സീരീസ് കിരീട നേട്ടമാണിത്]

7. കേരളത്തിൽ മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയാൻ ഏക്സൈസ് വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സമഗ്ര ബോധവത്കരണ പദ്ധതി ഏതാണ്?
Answer :- വിമുക്ത ലഹരി വർജ്ജന മിഷൻ

8. വിമുക്ത ലഹരി വർജ്ജന മിഷൻ ബ്രാൻഡ് അംബാസിഡർ ആരാണ്?
Answer :- സച്ചിൻ തെണ്ടുൽക്കർ

9. US National Security Adviser?
Answer :- Lt Gen(rtd) Michael Flynn

10. New Head of Central Intelligence Agency (CIA) ?
Answer :- Mike Pompeo

11. UP 100 Services is an ambitious project related with which state?
Answer :- Uttar Pradesh

12. Who performed world’s first artificial heart transplant, passed away recently
Answer :- Denton Cooley

13.Which film has been awarded the Best Film Award at the 22nd Kolkata International Film Festival.
Answer :- Another Time [Iranian film-maker Nahid Hasanzadeh’s first film]

14.The IMF has approved a loan of ......... million dollar to Sri Lanka under its programme to aid the government’s reform programme which aims to promote inclusive growth.
Answer :- USD 162 million

15. The world’s first Genetic Garden of Halophytes (naturally occurring salt-tolerant plants) was inaugurated at
Answer :- Vedaranyam, Tamil Nadu.
1. Universal Children’s Day was observed on
Answer :- 20th November

RELATED POSTS

Current Affairs

Current Affairs November 2016

Post A Comment: