Kerala PSC Current Affairs 15 November 2016

Current Affairs November 2016,Current Affairs November ,PSC Current Affairs November 2016,Current affairs Quiz November 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......
1. ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്ക് അംഗത്വം നൽകിയ Public Library ഏതാണ്?
Answer :- തിരുവനന്തപുരം പബ്ലിക് ലൈബ്രറി
2. സാമൂഹ്യ-സാംസ്കാരിക-സാഹിത്യ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്കായി ഏർപ്പെടുത്തിയ പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ വ്യക്തി?
Answer :-  എം.ടി.വാസുദേവൻ നായർ

3. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ ആദ്യമായി വിദേശത്ത് ശാഖാ ആരംഭിക്കാൻ അനുമതി ലഭിച്ച ബാങ്ക് ഏതാണ്?
Answer :- ഫെഡറൽ ബാങ്ക്

4. 2016-ലെ ബ്രസീലിയൻ ഗ്രാൻപ്രീ ഫോർമുല വൺ ചാമ്പ്യാൻഷിപ്പിലെ ജേതാവ് ആരാണ്?

Answer :- ലൂയിസ്‌ ഹാമിൽട്ടൻ

5. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഭരണത്തലവൻ ആരാണ്?
Answer :- സിംഗപ്പൂർ പ്രധാനമന്ത്രി [13.92 കോടി രൂപ]


6. ഇന്ത്യയിലെ ആദ്യ Small Financial Bank ഏതാണ്?
Answer :- Capital Small Financial Bank

7. എവിടെയാണ് Capital Small Financial Bank ആരംഭിച്ചത്?
Answer :- ജലന്ധർ

8. വാണിജ്യ വികസനത്തിന് അടുത്തിടെ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏതാണ്?
Answer :- ഭൂട്ടാൻ


9. എന്താണ് Safe City Project ?
Answer :- സംസ്ഥാനത്തുള്ള എല്ലാ ഹൈവേകളിലും , വില്ലേജുകളിലും , ലിങ്ക് റോഡുകളിലും CCTV സ്ഥാപിക്കുന്നത്

10. ഇന്ത്യയിൽ ആദ്യമായി എവിടെ യാണ് / ഏത് സംസ്ഥാനത്താണ് Safe City Project-ൻറെ ആദ്യ ഘട്ടം ആരംഭിച്ചത്?
Answer :- ലുധിയാന, പഞ്ചാബ്

RELATED POSTS

Current Affairs

Current Affairs November 2016

Post A Comment: