Kerala PSC Current Affairs 10 November 2016

Current Affairs November 2016,Current Affairs November ,PSC Current Affairs November 2016,Current affairs Quiz November 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത് ആരാണ്?
Answer :- ഋഷഭ് പന്ത് [48 പന്തിൽ, ഡൽഹി താരം]

2. പി.കെ.റോസി പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Answer :- കെ.പി.എസ്.സി.ലളിത [കേരള സ്ത്രീ പഠന കേന്ദ്രമാണ് ഈ പുരസ്കാരം നൽകുന്നത്]

3. കേരളത്തിൻറെ സമഗ്ര വികസനത്തിനായി Indian Space Research Organisation വികസിപ്പിച്ചെടുത്ത ഉപഗ്രഹാതിഷ്ഠിത Software Application ഏതാണ്?
Answer :- ഭുവൻ കേരള

4. ഭുവൻ കേരള Software Application ഉത്‌ഘാടനം നിർവഹിച്ചത് ആരാണ്?
Answer :- പിണറായി വിജയൻ


5. മത്സ്യത്തൊഴിലാളികൾക്ക് സമുദ്രാതിർത്തിയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചേർന്ന് Joint Working Group of Fisheries ആരംഭിച്ച രാജ്യം?
Answer :- ശ്രീലങ്ക

6. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ വ്യക്തി?
Answer :- അവിനാഷ് ഖന്ന

7. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിഴക്കൻ ലഡാക്ക് മേഖലയിൽ ജലസേചന പൈപ്പുകൾ വിജയകരമായി സ്ഥാപിച്ചത്?
Answer :- Indian Army


8. കിഴക്കൻ ലഡാക്ക് മേഖലയിൽ ജലസേചന പൈപ്പുകൾ വിജയകരമായി സ്ഥാപിച്ച ആർമിയുടെ ദൗത്യം ?
Answer :- ഡെംചോക്ക് മിഷൻ

9. നിർമാണം മുടങ്ങിയ ജലസേചന പദ്ധതികൾ പുനരാരംഭിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമായി ആരംഭിച്ച പദ്ധതി?
Answer :- ലക്ഷ്യ ഭഗീരഥി

10. ലക്ഷ്യ ഭഗീരഥി എന്ന പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം?
Answer :- ഛത്തീസ്‌ഘട്ട് 

RELATED POSTS

Current Affairs

Current Affairs November 2016

Post A Comment: