Kerala PSC Current Affairs Malayalam Question August 2016 - 1

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
1. 2016 ഒളിമ്പിക്സിന് ആതിഥ്യമരുളിയ നഗരം ഏതാണ്?
  • റിയോ ഡി ജനീറോ, ബ്രസീൽ
2. ഇത്തവണ നടന്നത് എത്രമത്തെ ഒളിമ്പിക്സ് ആണ്?olympic%2Bmedals%2Bexpanded%2Brio%2Bolympic%2Bmedals%2Bfor%2Bfourth%2Bplace%2Band%2Bfifth%2Bplace%2Bolympic%2Brio%2Bcopper%2Bmedal%2Bfor%2B4th%2Bplace%2Bolympic%2Brio%2B2016%2Bmedal%2Bfor%2B5th%2B%2B%2Bplace%2Bthe%2Btin.jpg
  • 31 ആമത് ഒളിമ്പിക്സ്
3. 2016-ലെ ഒളിമ്പിക്സിൻറെ ഭാഗ്യ മുദ്ര?
  • വിനിസ്യസ് olympic-games-2016-the-data.jpg
4. 2016-ലെ ഒളിമ്പിക്സ് മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?
  • അമേരിക്ക [ 46 സ്വർണം, 37 വെള്ളി, 38 വെങ്കലം, ആകെ 121 മെഡലുകൾ]
5. മെഡൽ നിലയിൽ രണ്ടാം സ്ഥാനത്തെത്തിയ രാജ്യം?
  • ബ്രിട്ടൻ [ 27 സ്വർണം, 23 വെള്ളി, 17 വെങ്കലം, ആകെ 67 മെഡലുകൾ]
6. മെഡൽ നിലയിൽ മൂന്നാമത്തെ സ്ഥാനത്ത് എത്തിയ രാജ്യം?
  • ചൈന [ 26 സ്വർണം, 18 വെള്ളി, 26 വെങ്കലം, ആകെ 70 മെഡലുകൾ]
7. മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം ?
  • 67 [ 1 വെള്ളി, 1 വെങ്കലം, ആകെ 2 മെഡലുകൾ]
8. റിയോ ഒളിമ്പിക്സിൽ  ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ?

  • കൊസോവോ, സൗത്ത് സുഡാൻ
9. റിയോ ഒളിമ്പിക്സിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു?
  • 205 [ ഇത് കൂടാതെ ഐഒസി യുടെ നേതൃത്വത്തിൽ അഭയാർത്ഥി ടീമും സ്വതന്ത്ര ഒളിമ്പിക്സ് അത്‌ലറ്റിക്‌സ് ടീമും പങ്കെടുത്തു]
10. റിയോ ഒളിമ്പിക്സിൽ എത്ര കായിക താരങ്ങളാണ് പങ്കെടുത്തത്?
  • 11,303
11. റിയോ ഒളിമ്പിക്സിൽ എത്ര ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്?
  • 28
12. റിയോ ഒളിമ്പിക്സിൽ എത്ര മത്സരങ്ങളാണ് നടന്നത്?
  • 306
13. റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൻറെ അംഗബലം എത്രയായിരിക്കുന്നു?
  • 120
14. റിയോ ഒളിമ്പിക്സിൻറെ ഉദ്ഘാടനം നടന്ന സ്റ്റേഡിയം?
  • മാരക്കാന
15. റിയോ ഒളിമ്പിക്സിൻറെ ഔദ്യോഗിക മുദ്രാവാക്യം?
  • A New World
16. റിയോ ഒളിമ്പിക്സിൻറെ തീം?
  • World Peace and Enviornmentdc-Cover-v3hj80nqvka8rae21kd046ae16-20160807055716.Medi.jpeg
17. റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം?
  • വാൻഡർ ലെ ലിമ
18. റിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാക വഹിച്ചത് ആരാണ്?
  • അഭിയനവ് ബിന്ദ്ര
19. ഏത് ബ്രസീലിയൻ ഗാനരചയിതാവിൻറെ പേരിൽ നിന്നാണ് വിനീഷ്യസിന് ആ പേര് ലഭിച്ചത്?
  • വിനീഷ്യസ് ഡി മോറെയിസ്
20. എന്ന് മുതൽ എന്ന് വരെയാണ് റിയോ ഒളിമ്പിക്സ് നടന്നത്?
  • 2016 ഓഗസ്റ്റ് 5 മുതൽ 21 വരെ
21. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയത്?
  • വിർജീനിയ ത്രാഷർ [ അമേരിക്ക 10 മീറ്റർ എയർ റൈഫിൾ]510wLPbHWDL._SX323_BO1,204,203,200_.jpg
22. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിൻറെ ഔദ്യോഗിക സ്പോൺസർ ?
  • അമുൽ
23. റിയോ ഒളിമ്പിക്സിൻറെ ഭാഗ്യ മുദ്ര?
  • ഷുഗർ ലോഫ് എന്ന പർവ്വതം
24. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ മത്സരത്തിൽ സ്വർണം നേടിയ താരം?
  • എലൈയിനി തോംപ്സൺ [ ജമൈക്ക]
25. റിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 100 മീറ്റർ മത്സരത്തിൽ സ്വർണം നേടിയ താരം?
  • ഉസൈൻ ബോൾട്ട് [ജമൈക്ക]
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: