Kerala PSC Current Affairs Malayalam Question August 2016 - 7

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
150. മാനുകളെ വേട്ടയാടിയ കേസിൽ രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ബോളിവുഡ് താരം ?
  • സൽമാൻ ഖാൻ
151. ലോക സാമ്പത്തിക ഫോറത്തിന്റെ നൈറ്റ് വർക്കിഡ്‌ റെഡിനസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്രമതാണ് ?
  • 91 മത് [ ഒന്നാമത്തെ രാജ്യം സിംഗപ്പൂർ]
152. കേരളം സംസ്ഥാന സ്പോർട്സ് കൌൺസിൽ പ്രസിഡൻറ് ?
  • ടി.പി.ദാസൻ
Mahasweta_Devi_(1926-2016).jpg153.  കേരളം സംസ്ഥാന സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡൻറ് ?

  • മേഴ്‌സിക്കുട്ടൻ
154. തമിഴ്നാട്ടിൽ പ്രവർത്തനം തുടങ്ങിയ മേജർ തുറമുഖം?
  • ഇനയം [കുളച്ചൽ]
155. കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്?
  • ഗീതാ ഗോപിനാഥ്
156. 2016-ൽ വേലുത്തമ്പി ദളവ നാഷണൽ പുരസ്‌കാരത്തിന് അർഹനായത്?
  • വി.എസ്.അച്യുതാനന്ദൻ
157. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
  • ജമോഹൻ എം ശാന്തന ഗൗഡർ
158. സിറിയയുടെ പുതിയ പ്രധാനമന്ത്രി?
  • ഇമാദ് ഖമാസ്
159. ഗീതാ ഗോപിനാഥ് എവിടെയാണ് അധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നത്?
  • ഹാർവാർഡ് സർവകലാശാല
160. പാർട്ട് ടൈം ജോലിക്കാർക്ക് മിനിമം കൂലി ഉറപ്പുനൽകുന്ന നിയമം പാസാക്കിയ സംസ്ഥാനം?
  • രാജസ്ഥാൻ
161. സൗഖ്യവും സന്തോഷവും മാനദണ്ഡമാക്കി ഇന്ത്യയിൽ ആദ്യമായി ഗ്രോസ് നാഷണൽ ഹാപ്പിനസ്സിന്റെ കണക്കെടുത്ത സംസ്ഥാനം?
  • അസം
162. ഫിലിപ്പീൻസിലെ പ്രസിഡൻറ് ?
  • റോഡിഗോ ഡ്യുട്ടെർട്ട്
163. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?
  • മഹേശ്വതാ ദേവി
164. ഏത് വർഷമാണ് മഹേശ്വതാ ദേവിക്ക് ജ്ഞാനപീഠം ലഭിച്ചത്?
  • 1996
165. ഏത് വർഷമാണ് മഹേശ്വതാ ദേവിക്ക് മഗ്സസേ പുരസ്‌കാരം ലഭിച്ചത്?
  • 1997
166. 2016-ൽ നടന്ന സാർക്ക് ടൂറിസം സമ്മേളനത്തിന് വേദിയായത്?
  • ഔറംഗാബാദ്
167. ഏത് സാഹിത്യകാരന്റെ മൈസൂരിലെ വീടാണ് മ്യുസിയമാക്കിയത്?
  • ആർ.കെ.നാരായൺ
19SM_thapa_jpg_2899445e.jpg168. 2016-ലെ ചമ്പ്യാൻസ് ട്രോഫി ഹോക്കി വനിതാ വിഭാഗം വിജയി ആയത്?
  • അർജന്റീന
169. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ആയി നിയമിതനായത്?
  • ഡോ.പി.എസ്.ശ്രീകല
170. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്കാരിക സംഘടനയായ തിടമ്പ് ഏർപ്പെടുത്തിയ പ്രഥമ ഒ.എൻ.വി പുരസ്‌കാരത്തിന് അർഹയായത്?
  • സുഗതകുമാരി
171. രണ്ടുവർഷം കൂടി കാലാവധി നീട്ടി നൽകപ്പെട്ട റെയിൽവേ ബോർഡ് ചെയർമാൻ?
  • എ.കെ.മിത്തൽ
172. ‘All of Us in Our Own Lives’ എന്ന പുസ്തകം രചിച്ചത് ആരാണ്?
  • മഞ്ജുശ്രീ ഥാപ്പ
173. സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ?
  • വി.എസ്.അച്യുതാനന്ദൻ
174. കേരളാ ബഡ്ജറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
  • തോമസ് ഐസക്
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: