Kerala PSC Current Affairs Malayalam Question August 2016 - 2

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
26. ലൈറ്റിനിങ് ബോൾട്ട് എന്നറിയപ്പെടുന്ന താരം?
  • ഉസൈൻ ബോൾട്ട്
27. “Faster Than Lightning: My Autobiography” ഒളിമ്പിക്സിൽ ഇതിഹാസം രചിച്ച ഏത് കായികതാരത്തിൻറെ ആത്മകഥയാണ് ഈ പുസ്തകം?

  • ഉസൈൻ ബോൾട്ട്
28. ഒളിമ്പിക്സിലെ അപൂർവമായ ട്രിപ്പിൾ 100 മീറ്റർ, 200 മീറ്റർ, 4 X 100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സ്വർണം തുടർച്ചയായി മൂന്ന് തവണ സ്വന്തമാക്കിയ കായികതാരം?
  • ഉസൈൻ ബോൾട്ട്
29. പുരുഷന്മാരുടെ 100 മീറ്റർ മത്സരത്തിൽ തുടർച്ചയായി മൂന്നാമത് ഒളിമ്പിക്സിലും സ്വർണം കരസ്ഥമാക്കിയ കായികതാരം?
  • ഉസൈൻ ബോൾട്ട്
30. പുരുഷന്മാരുടെ 4X100 മീറ്റർ റിലേ മത്സരത്തിൽ സ്വർണം നേടിയ ടീം?
  • ജമൈക്ക
31. പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണം നേടിയ ടീം?
  • അർജൻറീന
32. ഒളിമ്പിക്സ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം?
  • നെയ്മർ, ബ്രസീൽ
33. റിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണം നേടിയ താരം?
  • ആൻഡി മുറെ, ബ്രിട്ടൻ
34. വനിതകളുടെ 400 മീറ്റർ മത്സരത്തിൽ സ്വർണം നേടിയ താരം?
  • ഷോൺ മില്ലർ, ബഹാമസ്
35. റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത് ആരാണ്?
  • മൈക്കൾ ടൈമർ, ബ്രസീൽ പ്രസിഡൻറ്
36. റിയോ ഒളിമ്പിക്സ് ഉത്‌ഘാടന ചടങ്ങ് ഡിസൈൻ ചെയ്തത്?
  • ഫെർണാണ്ടോ മെയ്റില്ലസ്
37. റിയോ ഒളിമ്പിക്സിൽ ടെന്നീസ് വനിതാ സിംഗിൾസ് മത്സരത്തിൽ ചമ്പ്യാൻ ആര്?
  • മോണിക്ക പ്യുഗ്, പ്യുട്ട്യോറിക്ക
38. ബ്രസീൽ റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ എത്രമതാണ്?
  • 14
imago_Thomas_Bach_IOC-Kandidatur_011.jpg
39. റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമതുള്ള ഏഷ്യൻ രാജ്യം?
  • ചൈന [ ജപ്പാൻ :- 6 , ദക്ഷിണ കൊറിയ :- 8 ]
40. റിയോ ഒളിമ്പിക്സിൽ ഫുട്ബാൾ പുരുഷ വിഭാഗം ചാമ്പ്യാൻ ?
  • ബ്രസീൽ
41. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി പ്രസിഡൻറ് ആര്?
  • തോമസ് ബാക്ക്
42. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുടെ ആസ്ഥാനം എവിടെ?
  • ലോസൈൻ ,സ്വിറ്റ്സർലാൻഡ്
43.  റിയോ ഒളിമ്പിക്സിൻറെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആരാണ്?
  • സാക്ഷി മാലിക്
44. 112 വർഷങ്ങൾക്ക് ശേഷം ബ്രിട്ടന് വേണ്ടി ആദ്യ ഒളിമ്പിക്സ് ഗോൾഫ് കിരീടം നേടിയ താരം ?
  • ജസ്റ്റിൻ റോസ്
45. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത ?
  • നിത അംബാനി
46. ഒളിമ്പിക്സിന് വേദിയായ ആദ്യ തെക്കേ അമേരിക്കൻ രാജ്യം?
  • ബ്രസീൽ
47. ബാഡ്മിന്റൺ പുരുഷവിഭാഗം സിംഗിൾസ് മത്സരത്തിലെ വിജയി?
  • ചെൻലോഗ്, ചൈന
48. റിയോ ഒളിമ്പിക്സിൽ നിന്നും ഏത് രാജ്യത്തിൻറെ 111 കായിക താരങ്ങളെയാണ് ഉത്തേജക ഔഷധ ഉപയോഗ പരാതിയെ തുടർന്ന് ഒഴിവാക്കിയത്?
  • റഷ്യ
49. ഒളിമ്പിക്‌സിൽ ഏറ്റവും അധികം സ്വർണം നേടിയ താരം?
  • മൈക്കൽ ഫെൽപ്‌സ് [2008 ബെയ്‌ജിങ്‌ ഒളിമ്പിക്സ്, 8 സ്വർണം]
50. ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡലുകൾ നേടിയ താരം ?
  • മൈക്കൽ ഫെൽപ്‌സ്
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: