Kerala PSC Current Affairs Malayalam Question August 2016 - 6

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
125. നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്’ സംപ്രേക്ഷണം ചെയ്യുന്ന വിദേശ രാജ്യം?
  • ബംഗ്ലാദേശ്
126. എം.ജി.രാധാകൃഷ്ണൻ ഫൗണ്ടേഷൻറെ സംഗീത അവാർഡിന് അർഹയായത്?

  • പാറശാല ബി പൊന്നമ്മാൾ
127. ടുണീഷ്യയുടെ പുതിയ പ്രസിഡൻറ് ?
  • യൂസഫ് ഷാഹദ്
128. ഏത് കടലിൽ ചരിത്രപരമായ അവകാശമുണ്ടെന്ന ചൈനയുടെ അവകാശത്തിന് അടിത്തറയില്ലെന്നാണ് അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിധിച്ചത്?
  • ദക്ഷിണ ചൈന കടൽ
129. ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിപ്പോസിറ്റി ആരംഭിച്ചത് എവിടെ?
  • ഡെറാഡുണിലെ Wild Life Institute
tamil-actor-kamal-hassan-hd-stills-latest-photos-and-wallpapers-12.jpg130. ചാരവൃത്തി ആരോപണത്തെ തുടർന്ന് 40 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയനാകുന്ന ഈജിപ്ത് പ്രസിഡൻറ് ?
  • മുഹമ്മദ് മുർസി
131. പതിനാറു വർഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച വ്യക്തി?
  • ഐറോം ശർമിള
132. ഏത് സംസ്ഥാനമാണ് ഐറോം ശർമിളയുടെ സ്വദേശം?
  • മണിപ്പുർ
133. International Olympics Committee ഏർപ്പെടുത്തിയ ആദ്യ ഒളിമ്പിക് ലോറൽ അവാർഡിന് അർഹനായത്?
  • കിപ്ചോഗെ കിനോ, കെനിയ
134. ഈ വർഷത്തെ സ്വരലയ-കൈരളി ഈണം ഭരത് മുരളി അഭിനയ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത്?
  • കമൽഹാസൻ
135. കൊങ്കൺ റെയിൽവേയുടെ ഡയറക്ടർ ആയി നിയമിതനായത്?
  • സഞ്ജയ് ഗുപ്ത
136. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ഓഫീസ് മേഖല?
  • കൊണാട്ട് പ്ലേസ് , ന്യു ഡൽഹി [ ലോകത്ത് ഏഴാം സ്ഥാനം]
137. 2018-ലെ പുരുഷവിഭാഗം ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം?
  • ഭുവനേശ്വർ
138. ലോകത്തിലെ ഏറ്റവും ചിലവേറിയ ഓഫീസ് മേഖല?
  • ഹോങ്കോങ് സെൻട്രൽ
139. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്‌ഷ്യം?
  • യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം
NDfjX3BQEne33gRVeLyMZNBZ_I4BQblXIQQWP9BYr46trjl7-B3fCcPePN8I2VwNb1WR=h900140. ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ഉപഭോക്‌തൃ സേവന പുരസ്‌കാരത്തിന് അർഹനായത്?
  • സുഗതകുമാരി
141. മൊബൈൽ ഇന്റർനെറ്റ് സ്പീഡ് മനസ്സിലാക്കുന്നതിനായി ട്രായ് പുറത്തിറക്കിയ ആപ്ലിക്കേഷൻ?
  • മൈ സ്പീഡ്
142. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായ വ്യക്തി?
  • കമൽ
143. 2016 - 2017 ലെ സാർക്ക് കൾച്ചറൽ ക്യാപിറ്റൽ ആയി തിരഞ്ഞെടുത്തത്?
  • മഹാഷങ്ഗർഹ് , ബംഗ്ലാദേശ്
144. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി നിയമിതനായത്?
  • ലെനിൻ രാജേന്ദ്രൻ
145. ലണ്ടനിൽ മരണാന്തരം ഭാരത് ഗൗരവ് പുരസ്‌കാരത്തിന് അർഹനായ ഇന്ത്യക്കാരി ആരാണ്?
  • നീർജ ഭാനോട്ട്
146. ആരുടെ ആത്മകഥയാണ് എയ്‌സ്‌ എഗൈൻസ്റ്റ് ഓഡ്‌സ്’ ?
  • സാനിയ മിർസ
147. 2016-ലെ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന് വേദിയായ രാജ്യം?
  • ഉസ്‌ബെക്കിസ്ഥാൻ
148. 2016 ജൂലൈ 13 മുതൽ 17 വരെ നാല് ദിവസം മാത്രം അരുണാചൽ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി?
  • നബാം തുക്കി
149.  2016-ലെ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത പ്രമുഖ വ്യക്തി?
  • നരേന്ദ്ര മോദി
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: