Kerala PSC Current Affairs Malayalam Question August 2016 - 5

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
101. ലോധ കമ്മറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
  • ഇന്ത്യൻ ക്രിക്കറ്റിലെ പരിഷ്‌കാരങ്ങൾ
102. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
  • മജുലി [ ആസാം]
103. ബലൂണിൽ ലോകസഞ്ചാരം നടത്തിയ സാഹസിക റഷ്യൻ സഞ്ചാരി?
  • ഫെഡർ കോന്യുക്കോവ്
104. ഏകീകൃത ചരക്ക് സേവന നികുതി സംവിധാനത്തിനായി പാർലമെൻറ് പാസാക്കിയ ഭരണഘടനാ ഭേദഗതി?

  • 122 ആം ഭേദഗതി
105. ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രാക്ക് ഇടിച്ചുകയറ്റിയതിന്റെ ഫലമായി 84 പേർ മരണപ്പെട്ട ഫ്രാൻസിലെ നഗരം?
  • നീസ്
106. മഹാകവി പി ഫൌണ്ടേഷൻ കളിയച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
  • എം.ടി.വാസുദേവൻ നായർ
107. ഏത് റൂട്ടിലാണ് ഇന്ത്യൻ റെയിൽവെ സ്പാനിഷ് നിർമിത സെമി ഹൈസ്പീഡ് ട്രെയിനായ ടാൽഗോയുടെ പരീക്ഷണ ഓട്ടം നടത്തിയത്?
  • മധുര-പനവേൽ
108. മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംഘടനയിൽ അംഗമാകുന്ന എത്രാമത് രാജ്യമാണ് ഇന്ത്യ?
  • 35 മത്
109. ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്ന് അടുത്തിടെ സ്ഥാനം പിടിച്ചവ?
  • നാളന്ദ മഹാവിഹാര, ലേ കർബുസിയറുടെ ആർക്കിടെക്ച്വറൽ വർക്ക്, കാഞ്ചൻജംഗ ദേശീയോദ്യാനം
bezwada-wilson-featured-image.jpg110. രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
  • കൊച്ചി
111. മഗ്സസേ അവാർഡ് ജേതാവായ ബേസ് വാഡ വിത്സൺ ദേശീയ കൺവീനറായ സംഘടന ?
  • സഫായി കർമചാരി ആന്തോളൻ
112. 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം?
  • PSLV-C 34
113. അടുത്ത അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി?
  • ഡൊണാൾഡ് ട്രംപ്
114. ഏത് റൂട്ടിലാണ് ഇന്ത്യയുടെ രണ്ടാമത് ബുള്ളറ്റ് ട്രെയിൻ പദ്ധതി ആരംഭിക്കുന്നത്?
  • ഡൽഹി - വാരണാസി
115. അടുത്ത അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി?
  • ഹിലരി ക്ലിന്റൺ
116. ഇന്ത്യയിലെ ആദ്യ ആയുഷ് സർവകലാശാല ആരംഭിച്ച സംസ്ഥാനം?
  • ഹരിയാന
117. സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതി?
  • മിഷൻ ഭഗീരഥ
118. അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഏത് മാസമാണ് നടക്കുന്നത്?
  • നവംബർ
119. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇലക്ട്രൽ കോളേജിലെ അംഗസംഖ്യ?
  • 538
120. അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ എത്ര വോട്ട് നേടിയാലാണ് വിജയിക്കുന്നത്?
  • Extreme-Granny-The-Oldest-Torchbearer.jpg270
121. ചന്ദ്രനിലേക്കുള്ള ആദ്യ സ്വകാര്യ പര്യവേക്ഷണ പദ്ധതി?
  • മൂൺ എക്സ്പ്രസ്
122. നികുതി വെട്ടിപ്പ് കേസിൽ സ്‌പെയിനിലെ കോടതി ഏത് ഫുട്ബാൾ താരത്തിനാണ് 21 മാസം തടവും 20 ലക്ഷം യൂറോ പിഴയും വിധിച്ചത്?
  • ലയൺ മെസ്സി
123. ഒളിമ്പിക്സ് ദീപശിഖയേന്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടത്തിന് അർഹനായ ബ്രസീലിയൻ സ്‌കൈ ഡൈവർ?
  • ഐഡ ജമാൻക്യു
124. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മറ്റിയുടെ തലവനായി നിയമിതനായ സാമ്പത്തിക വിദഗ്ദ്ധൻ?
  • ശങ്കർ ആചാര്യ
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: