Kerala PSC Current Affairs Malayalam Question August 2016 - 4

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
76. റിയോ ഒളിമ്പിക്സിൽ കേരളത്തിൽ നിന്നും പങ്കെടുത്ത കായിക താരങ്ങളുടെ എണ്ണം?
  • 11
77. റിയോ ഒളിമ്പിക്സിൽ നീന്തൽ മത്സരത്തിൽ പങ്കെടുത്ത മലയാളി താരം ആരാണ്?
  • സാജൻ പ്രകാശ്
78. റിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്‌സ് മത്സരത്തിൽ പങ്കെടുത്ത മലയാളി താരങ്ങൾ ആരൊക്കെ?
  • ടിന്റു ലൂക്ക, ഒ.പി.ജയിഷ, ജിസ്ന മാത്യു, ജിതിൻ പോൾ, കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അനസ്, ടി.ഗോപി, അനിത, രഞ്ജിത്ത് മഹേശ്വരി
79. 2020-ൽ ഒളിമ്പിക്സ് വേദിയാകുന്ന നഗരം?

  • ടോക്കിയോ
80. ഉത്തേജക മരുന്ന് ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തി താരം?
  • നർസിങ് യാദവ്
Narsingh-Yadav.jpg81.  ദീപ കർമാക്കർ  ഏത് സംസ്ഥാനക്കാരിയാണ്?
  • ത്രിപുര
82. ദീപ കർമാക്കരുടെ കോച്ച് ആരാണ്?
  • ബിശ്വേശ്വർ നന്ദി
83. ക്വാട്ടർ ഫൈനലിൽ സാക്ഷിയെ തോൽപ്പിച്ച റഷ്യൻ താരം?
  • കോബ്ലോവ
84. റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്കെല്ലാം 1,01,000 രൂപ സമ്മാനം പ്രഖ്യാപിച്ച ബോളിവുഡ് താരം?
  • സൽമാൻ ഖാൻ
85. പി.വി.സിന്ധു ലോക റാങ്കിങ്ങിൽ എത്രമതാണ്?
  • 10
86. പി.വി.സിന്ധു സെമിയിൽ ആരെയാണ് തോൽപ്പിച്ചത്?
  • നൊസോമി ഒക്കുഹാര [ ജപ്പാൻ]
87. കരോലിന മരിൻ ലോക റാങ്കിങ്ങിൽ എത്രമതാണ്?
  • ഒന്നാമത്
88. ഒളിമ്പിക്സ് മാരത്തോൺ മത്സരത്തിനിടെ കുഴഞ്ഞുവീണ ഇന്ത്യൻ താരം?
  • ഒ.പി.ജയ്ഷ
89. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം?
  • പി.വി.സിന്ധു
90. ഒളിമ്പിക്സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിത ?
  • പി.വി.സിന്ധു
91. റിയോ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ താരങ്ങളെ പങ്കെടുപ്പിച്ച രാജ്യം?
  • അമേരിക്ക
92. റിയോ ഒളിമ്പിക്സിൽ ഏറ്റവും കുറവ് താരങ്ങളെ പങ്കെടുപ്പിച്ച രാജ്യം?
  • ടുവോളു
93. ആദ്യ ഒളിമ്പിക്‌സ് വുമൺ റഗ്ബി സെവൻസ് മത്സരത്തിൽ വിജയിച്ച രാജ്യം?
  • ആസ്‌ട്രേലിയ
94. തുടർച്ചയായ രണ്ട് ഒളിമ്പിക്സിൽ ടെന്നിസിൽ സ്വർണം നേടിയ ആദ്യ പുരുഷ താരം ?
  • ആൻഡി മുറെ
95. പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് നീന്തൽ മത്സരത്തിൽ മൈക്കൽ ഫെലപ്സിനെ പരാജയപ്പെടുത്തി സിംഗപ്പൂരിന് വേണ്ടി സ്വർണം നേടിയ താരം?
  • ജോസഫ് സ്കൂളിംഗ്
Ramachandran-IOA-AFP.jpg96. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനങ്ങൾ?
  • കരാട്ടെ, ബേസ്‌ബോൾ [സോഫ്റ്റ്ബോൾ], സ്‌കേറ്റ് ബോർഡിങ്, സ്പോർട്സ് ക്ലെയിംബിങ്, സർഫിങ്]
97. ആദ്യ ഒളിമ്പിക്‌സ് പുരുഷന്മാരുടെ റഗ്ബി സെവൻസ് മത്സരത്തിൽ വിജയിച്ച രാജ്യം?
  • ഫിജി
98. ഇറാനെ ഒളിമ്പിക്സിൽ നയിച്ച ആദ്യ വനിതാ താരം?
  • സഹ്റ നെമാദി
99. റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ നാലാമതായി വന്ന രാജ്യം?
  • റഷ്യ [ 19 സ്വർണം, 18 വെള്ളി, 19 വെങ്കലം]
100. 2016-ലെ ഒളിമ്പിക് ഓർഡർ ബഹുമതി ലഭിച്ചത്?
  • എൻ.രാമചന്ദ്രൻ [ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്]
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: