Kerala PSC Current Affairs malayalam Question August 2016 - 3

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
51. എത്ര മെഡലുകളാണ് മൈക്കൽ ഫെൽപ്‌സ് നേടിയിട്ടുള്ളത്?
  • 3723ABCD00000578-3735593-Gold_medalist_Michael_Phelps_of_the_United_States_celebrates_wit-a-5_1470970758182.jpg28 മെഡൽ [ 23 സ്വർണം, 3 വെള്ളി, 2 വെങ്കലം]
52. റിയോ ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡലുകൾ നേടിയ താരം ?
  • മൈക്കൽ ഫെൽപ്‌സ് [5 സ്വർണം, 1 വെള്ളി]
53. മുൻപ് നിർത്തലാക്കിയെങ്കിലും റിയോ ഒളിമ്പിക്സിൽ തിരികെയെത്തിയ രണ്ട് കായിക ഇനങ്ങൾ?
  • ഗോൾഫ്, റഗ്ബി സെവൻസ്
54. റിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സിലെ സ്‌പ്രിന്റ് ഇനങ്ങളായ 100 മീറ്റർ, 200 മീറ്റർ സ്വർണം നേടി അപൂർവമായ ഡബിൾ പൂർത്തിയാക്കിയ വനിതാ താരം?
  • എലൈയിനി തോംപ്സൺ [ ജമൈക്ക]
55. ഏത് രാജ്യക്കാരനാണ് മൈക്കൽ ഫെൽപ്‌സ് ?

  • യു.എസ്.എ
56. ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വർണമെഡൽ നേടിയ രാജ്യം?
  • യു.എസ്.എ
Sakshi-Malik-5.jpg57. അമേരിക്കയ്ക്ക് 1000-ആമത്തെ മെഡൽ നേടിക്കൊടുത്ത വനിതകളുടെ 4X100 മീറ്റർ മെഡ്‌ലെ താരങ്ങൾ?
  • കാതറീൻ ബേക്കർ, ലില്ലി കിങ് , ഡാൻ വോൾമർ, സിമോണി മാനുവൽ
58. ഒളിമ്പിക്സ് ചരിത്രത്തിൽ യു.എസ്.എ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണമെഡൽ നേടിയ രാജ്യം?
  • പഴയ സോവിയറ്റ് യൂണിയൻ [395]
59. ഒളിമ്പിക്സ് മത്സരത്തിനിടയിൽ കൂട്ടിയിടിച്ചു വീണിട്ടും 10000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ ബ്രിട്ടന്റെ താരം?
  • മോഫറ
60. റിയോ ഒളിമ്പിക്സിൽ എത്ര രാജ്യങ്ങളാണ് മെഡൽ പട്ടികയിൽ ഇടം നേടിയത്?
  • 78
61. റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനെ നയിച്ചത്?
  • പി.ആർ.രാജേഷ്
62. റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേടിത്തന്നത് ആരാണ്?
  • pv-sindhu_1.jpgസാക്ഷി മാലിക്
63. റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ താരം?
  • സാക്ഷി മാലിക്
64. സാക്ഷി മാലിക് ഏത് വിഭാഗത്തിലാണ് മെഡൽ നേടിയത്?
  • ഗുസ്തി-58 കിലോ ഫ്രീ സ്റ്റൈൽ സിംഗിൾസ്
65. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
  • സാക്ഷി മാലിക്
66. സാക്ഷി മാലിക് ഏത് സംസ്ഥാനത്ത് നിന്നുമുള്ള കായികതാരമാണ് ?
  • ഹരിയാണ
67. ഒളിമ്പിക്സ് ബാഡ്മിന്റണിൽ പി.വി.സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്?
  • കരോലിന മരിൻ [സ്പെയിൻ]
68. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?
  • പി.വി.സിന്ധു
69. പി.വി.സിന്ധുവിൻറെ കോച്ച് ?
  • പുല്ലേല ഗോപിചന്ദ്
70. പി.വി.സിന്ധുവിൻറെ സംസ്ഥാനം?
  • തെലങ്കാന, ജന്മസ്ഥലം:- ഹൈദരാബാദ്
71. ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഫൈനലിൽ കടന്ന ഏക ഇന്ത്യൻ താരം?
  • പി.വി.സിന്ധു
dipa-pti-m.jpg72. ഒളിമ്പിക്സ് ജിംനാസ്റ്റിക്‌സിൽ പങ്കെടുത്ത ഏക ഇന്ത്യൻ വനിത ?
  • ദീപ കർമാക്കർ , 2016 റിയോ ഒളിമ്പിക്സിൽ [ നാലാം സ്ഥാനം]
73. വ്യക്തിഗത വിഭാഗത്തിൽ ഒളിമ്പിക്സ് മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
  • പി.വി.സിന്ധു [ 21 വയസ്, 2016 റിയോ ഒളിമ്പിക്സിൽ]
74. ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ നേടിയ ഏക ഇന്ത്യൻ വനിത?
  • സാക്ഷി മാലിക്
75. ഒളിമ്പിക്സ്  ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി?
  • പി.വി.സിന്ധു
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: