Kerala PSC Malayalam General Knowledge Questions and Answers - 279

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
771. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിളകൾ ഏതെല്ലാം?
Answer :- തെങ്ങ്, റബ്ബർ, നെല്ല്

772. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള ഏത്?
Answer :- നെല്ല്

773. ലോകത്ത് ഏറ്റവും അധികം നെല്ല്, ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
Answer :- ചൈന

774. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത്?

Answer :- മരച്ചീനി

775. ലോകത്ത് ഏറ്റവും അധികം മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?
Answer :- നൈജീരിയ

776. ഇന്ത്യയുടെ കൃഷിമന്ത്രി ആരാണ്?
Answer :- രാധാ മോഹൻ ദാസ് [VIEW Latest Ministers]

777. കേരളത്തിലെ കൃഷിമന്ത്രി ആരാണ്?
Answer :- വി.എസ്.സുനിൽകുമാർ  [VIEW Full List of Ministers]

778. കേന്ദ്ര ഗവൺമെൻറിൻറെ ഫസൽ ഭീമാ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കാർഷിക ഇൻഷുറൻസ്

779. കർഷകർക്ക് മാത്രമായി ആരംഭിച്ച ഗവൺമെൻറ് ടെലിവിഷൻ ചാനൽ?
Answer :- കിസാൻ ടി.വി

780. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- കാസർഗോഡ് 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: