Kerala PSC Malayalam General Knowledge Questions and Answers - 277

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
761. NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനം എവിടെയാണ്?
Answer :- ചാലിയം, കോഴിക്കോട്

762. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് എവിടെ ?
Answer :- കുറ്റിയാടി, കോഴിക്കോട്

763. ഇന്ത്യയിലെ ആദ്യത്തെ സംമ്പുർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല ?
Answer :- കോഴിക്കോട്
764. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ് സ്റ്റേഷൻ?
Answer :- കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ

765. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ്ണ നേത്രദാന വില്ലേജ് ?
Answer :- ചെറുകുളത്തുർ, കോഴിക്കോട്

766. ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ചരിത്ര മ്യുസിയം?
Answer :- കുന്ദമംഗലം, കോഴിക്കോട്

767. കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്ക്?
Answer :- വെള്ളിമാട് കുന്ന് , കോഴിക്കോട്
768. മലബാറിലെ ആദ്യ information Technology Park ?
Answer :- UL സൈബർ പാർക്ക്,കോഴിക്കോട്

769. വടക്കൻ കേരളത്തിൽ ആദ്യമായി സോമയാഗ വേദിയായ സ്ഥലം?
Answer :- കാരപ്പറമ്പ്, കോഴിക്കോട് 

770. മാപ്പിള കലാ പഠന കേന്ദ്രം എവിടെയാണ്?
Answer :- മൊഗ്രാൽ, കോഴിക്കോട് 

RELATED POSTS

Expected Malayalam Questions

LDC

LGS

ആസ്ഥാനം

Post A Comment:

0 comments: