സാമൂഹ്യ ക്ഷേമ പദ്ധതികൾ [Social Welfare Schemes] - 05

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
വിധവാ പെൻഷൻ 

1. പ്രതിമാസം 800 രൂപയാണ് വിധവാ പെൻഷൻ.

2. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്.

3. വിധവകൾക്കും വിവാഹമോചനം നേടിയ സ്ത്രീകൾക്കും ഏഴു വർഷമായി ഭർത്താവിനെപ്പറ്റി യാതൊരു വിവരവുമില്ലാത്ത സ്ത്രീകൾക്കും വിധവാ പെൻഷന് അപേക്ഷിക്കാം.

4. അപേക്ഷയ്ക്ക് തൊട്ടു മുൻപ് സംസ്ഥാനത്ത് തുടർച്ചയായി രണ്ടു വർഷമെങ്കിലും താമസിച്ചു വരുന്നവർ ആയിരിക്കണം.

RELATED POSTS

PSC Exam Notes

Social Welfare Schemes

Post A Comment:

0 comments: