കേരളം [Facts about Kerala] - 01

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

1. സഹ്യപർവതത്തിനും അറബിക്കടലിനും മധ്യേ ഭാരതത്തിൻറെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു.

2. ഉത്തര അക്ഷാംശം 8 ഡിഗ്രീ 18 മിനിട്ടിനും 12 ഡിഗ്രീ 48 മിനിട്ടിനും ഇടയിലും പൂർവ്വരേഖാംശം 74 ഡിഗ്രീ 52 മിനിട്ടിനും 77 ഡിഗ്രീ 24 മിനിട്ടിനും ഇടയിൽ.

3. നിലവിൽ വന്നത് :- 1956 നവംബർ 1. മുൻപ് കന്യാകുമാരി മുതൽ ഗോകർണ്ണം വരെയും നിലവിൽ പാറശാല മുതൽ മഞ്ചെശ്വരം വരെ.

4. വിസ്തീർണ്ണം :- 38,863 ചതുരശ്ര കിലോമീറ്റർ

5. തീരദേശ ദൈർഘ്യം :- 580 കിലോമീറ്റർ

6. നദികൾ :- 44

7. ജില്ലകൾ :- 14

8. ജില്ലാ പഞ്ചായത്തുകൾ :- 14

9. ഏറ്റവും വലിയ ജില്ല :- പാലക്കാട്‌

10. ഏറ്റവും ചെറിയ ജില്ല :- ആലപ്പുഴ 

RELATED POSTS

KERALA

PSC Exam Notes

അടിസ്ഥാന വിവരങ്ങൾ കേരളം

Post A Comment:

0 comments: