PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
- അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് 149597871 കിലോമീറ്റർ ആണ്.
- 1 പാർ സെക്കന്റ് = 3.26 പ്രകാശവർഷം.
- പ്രകാശം അനുപ്രസ്ഥ തരംഗവും ശബ്ദം അനുദൈർഘ്യ തരംഗവും ആണ്.
- വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം ദൃശ്യപ്രകാശത്തിൻറെതാണ്.
- ദൃശ്യപ്രകാശത്തിൻറെ തരംഗ ദൈർഘ്യം 400 മുതൽ 700 നാനോ മീറ്റർ വരെയാണ്.
- പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യൂണിറ്റ് ആങ്ങ് സ്ട്രോം ആണ്.
- പ്രകാശ തീവ്രതയുടെ യൂണിറ്റ് കാൻഡല ആണ്.
- സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകൾ ഉണ്ടെന്നു കണ്ടെത്തിയത് ജോസഫ് ഫ്രാൻഹോഫർ ആണ്.
- ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ 7 എണ്ണമാണ്.
- ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് [VIBGYOR which stands for Red Orange Yellow Green Blue Indigo and Violet] എന്നിവയാണ്.
Post A Comment:
0 comments: