ഊർജ്ജം [Energy] - 2

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
  • സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും ലഭിക്കുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം [Potential Energy].
  • ജലസംഭരണികളിൽ ശേഖരിച്ചു വച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം [Potential Energy].
  • സ്ഥിതികോർജ്ജം [Potential Energy] = mgh [ h = ഉയരം, m = വസ്തുവിൻറെ പിണ്ഡം, g = ഭൂഗുരുത്വം കൊണ്ടുള്ള ത്വരണം.]
  • പായുന്ന ബുള്ളറ്റ്, ഉരുളുന്ന കല്ല്‌, ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്ക, വീഴുന്ന വസ്തുക്കൾ, ഒഴുകുന്ന ജലം, ഓടുന്ന വാഹനങ്ങൾ എന്നിവയിലെ ഊർജ്ജം ഗതികോർജ്ജം.
  • അമർത്തി വച്ചിരിക്കുന്ന സ്പ്രിങ്ങിൻറെ സ്ട്രൈൻ കാരണം ലഭ്യമാകുന്ന ഊർജ്ജം ആണ് സ്ഥിതികോർജ്ജം.
  • തറയിൽ ഇരിക്കുന്ന ഒരു വാസ്തുവിന്റെ സ്ഥിതികോർജ്ജം പൂജ്യം ആയിരിക്കും.
  • ചാലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ പ്രവേഗം ഇരട്ടിയാകുമെങ്കിൽ അതിൻറെ ഗതികോർജ്ജം നാലിരട്ടിയാകും.
  • വസ്തുവിൻറെ ഭാരവും ഉയരവും കൂടുന്നതിനനുസരിച്ച്‌ ഗതികോർജ്ജവും കൂടും.
  • ഉയരം കൂടുന്നതിനനുസരിച്ച്‌ സ്ഥിതികോർജ്ജവും കൂടും.
  • ലംബമായി മുകളിലേയ്ക് എറിയപ്പെടുന്ന ഒരു വസ്തുവിൻറെ ഗതികോർജ്ജം  കുറയുന്നു എന്നാൽ സ്ഥിതികോർജ്ജം കൂടുന്നു.
തുടരും.......

RELATED POSTS

Physics

ഊർജ്ജം

Post A Comment:

0 comments: