ഊർജ്ജം [Energy] - 1

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
ഇന്ന് മുതൽ ഫിസിക്സ്‌ സംബന്ധമായ നോട്സ് നല്കുന്നു. അഭിപ്രായം അറിയിക്കണേ...

  • പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം [Energey].
  • ഊർജ്ജം [Energey] അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് - ജുൾ
  • 1 വാട്ട് അവർ = 3600 ജുൾ
  • 1 ജുൾ = 10 7 എർഗ് 
  • ഊർജ്ജത്തിൻറെ CGS യൂണിററ് എർഗ് 
  • ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് തോമസ്‌ യംഗ് 
  • ഊർജ്ജസംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റീൻ 
  • ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാൽ , ഊർജ്ജ നഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമാക്കി മാറ്റാൻ സാധിക്കും എന്നതാണ് ഊർജ്ജസംരക്ഷണ നിയമം 
  • ഒരു വസ്തുവിന് അതിൻറെ ചലനം മൂലം ലഭ്യമാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം [Kinetic Energy].
  • ഗതികോർജ്ജം [Kinetic Energy] = 1/2 mv 2 [ m = വസ്തുവിൻറെ പിണ്ഡം, v = വസ്തുവിൻറെ പ്രവേഗം ]
തുടരും.....
Share it:

Physics

ഊർജ്ജം

Post A Comment:

0 comments: