Kerala PSC Malayalam General Knowledge Questions and Answers - 272

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ 
----------------------------
741. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ളവയാണ്?
Answer :- ഐസോടോപ്പുകൾ (Isotope)

742.വ്യത്യസ്ത ആറ്റോമിക നമ്പറുംഒരേ മാസ് നമ്പറും ഉള്ളവയാണ്?
Answer :- ഐസോബാറുകൾ (Isobar)

743. ആദ്യത്തെ Open Heart Surgery ചെയ്തത്?
Answer :- Dr.Walton Lillehei (1952, USA)

744. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്?
Answer :- ഡോ.ക്രിസ്ത്യൻ ബെർണാഡ് (1967, South Africa)

745. മനുഷ്യൻറെ ഹൃദയമിടിപ്പ്‌ നിരക്ക്?
Answer :- 70-72/ മിനിറ്റ്

746. നവജാത ശിശുവിൻറെ ഹൃദയമിടിപ്പ്‌ നിരക്ക്?
Answer :- 130 / മിനിട്ട്

747. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?
Answer :- ജവഹർലാൽ നെഹ്രു (1947 August മുതൽ 1964 May വരെ)

748. ഇന്ത്യയിൽ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?
Answer :- ചരൺ സിംഗ് (5 മാസം 11 ദിവസം)

749. ആയിരം തടാകങ്ങളുടെ നാട്?
Answer :- ഫിൻലാൻഡ് (Finland)

750. ആയിരം ദ്വീപുകളുടെ നാട്?
Answer :- ഇൻഡോനേഷ്യ (Indonesia) 

RELATED POSTS

Expected Malayalam Questions

ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: