Kerala PSC Malayalam General Knowledge Questions and Answers - 266

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
 ആറ്റിങ്ങൽ കലാപം
-------------------------
 ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപമാണ്‌ ആറ്റിങ്ങൽ കലാപം.

ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കേന്ദ്രമാക്കി വ്യാപാരശാല സ്ഥാപിച്ചു.

കുരുമുളക് ഉൾപ്പെടെയുള്ള വ്യാപാരത്തെ സംബന്ധിച്ച് ഇംഗ്ലീഷുകാരും തദ്ദേശിയരും തമ്മിൽ തർക്കം രൂപപ്പെട്ടു. വ്യപാരശാല നിലവിൽ വന്നതോടെ തദ്ദേശിയരുടെ വ്യാപാരം നിലച്ചു. ഇതാണ് തർക്കത്തിന് കാരണം.

ആദ്യം നാട്ടുകാർ വ്യാപാരശാല ആക്രമിച്ചു. ഈ സമയത്ത് ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാരെ സഹായിച്ചു. ഇത് നാട്ടുകാരിൽ പ്രതിഷേധം ശകതമായി.

1721 ഏപ്രിൽ 15-ന് ആറ്റിങ്ങൽ റാണിക്ക് ഉപഹാരവുമായി പോയ 140 ബ്രിട്ടീഷ് സൈനികരെ നാട്ടുകാർ ആക്രമിച്ച് കൊലപ്പെടുത്തി. ഇതാണ് ആറ്റിങ്ങൽ കലാപം.


ഗി ഫോഡ് ഉൾപ്പെടെയുള്ളവരുടെ മരണം ബ്രിട്ടീഷുകാർക്ക് കനത്ത നാശമാണ് ഉണ്ടാക്കിയത്. നഷ്ടപരിഹാരം നല്കാമെന്നും കലാപത്തിന് നേതൃത്വം നല്കിയവരെ ശിക്ഷിക്കാമെന്നും റാണി ബ്രിട്ടീഷുകാർക്ക് ഉറപ്പ് നല്കി.

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

History

Kalapam

KERALA

Post A Comment:

0 comments: