Kerala PSC Malayalam General Knowledge Questions and Answers - 269

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
ചാന്നാർ ലഹള
----------------------------

മേൽമുണ്ട് സമരം, മാറുമറയ്ക്കൽ സമരം എന്നിങ്ങനെയും അറിയപ്പെടുന്നു.

തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ്‌ മറിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം.

ചാന്നാർ സമുദായത്തിലെതുൾപ്പെടെയുള്ള പിന്നാക്ക ജാതിയിലെ സ്ത്രീകൾക്ക് പൊതുനിരത്തുകളിൽ മാറ്‌ മറിച്ചു നടക്കുന്നതിനുള്ള അനുവാദം ഉണ്ടായിരുന്നില്ല. മാറ്‌ മറിച്ചു നടക്കാൻ ശ്രമിച്ചവരെ സവർണ്ണ വിഭാഗക്കാർ ആക്രമിച്ചു.

1859 ജനുവരി 4-ന് നാഗർകോവിലിലെ കോട്ടാറിൽ ചിന്നൻ നാടാരുടെ നേത്രുത്വത്തിൽ ചാന്നാർമാർ സവർണ്ണ ഹിന്ദുക്കൾക്കെതിരെ കലാപം ആരംഭിച്ചു.

തെക്കൻ തിരുവിതാംകൂറിലെ തിരുപുറം , അരുമാനൂർ , പുത്തൻ കട എന്നിവിടങ്ങളിൽ കലാപം വ്യാപിച്ചു.

1859-ഓടെ ബ്രിട്ടീഷുകാർ കലാപം അടിച്ചമർത്തി.

ചാന്നാർ ലഹളയുടെ ഫലമായി 1859 ജൂലായ്‌ 26-ന് തിരുവിതാംകൂർ രാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഢവർമ്മ വിളംബരത്തിലൂടെ ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതിനുള്ള അവകാശം നല്കി.

1865-ൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നക്കക്കാർക്കും 1870-ൽ എല്ലാ ജാതി മത വിഭാഗങ്ങൾക്കും മാറ് മറിച്ചു നടക്കുന്നതിനുള്ള അനുവാദം നല്കി വിളംബരം പുറപ്പെടുവിക്കുകയുണ്ടായി.

RELATED POSTS

Expected Malayalam Questions

Kalapam

Renaissance

Post A Comment:

0 comments: