Kerala PSC Malayalam General Knowledge Questions and Answers - 259

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

681. ഇന്ത്യ ആദ്യ ക്രിതൃമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി?

Answer:-  1975 ഏപ്രിൽ 19 

682. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ ?

Answer:-  രാകേഷ് ശർമ 

683. സിഖു മതം സ്ഥാപിച്ചത് ആരാണ്?

Answer:-  ഗുരു നാനാക്ക് 

684. മഹാത്മാഗാന്ധി വധിക്കപ്പെട്ടത് എന്ന്?

Answer:-  1948 ജനുവരി 30 

685. ഡോ.കെ.എൻ.രാജ് ഏത് നിലയിൽ ആണ് പ്രസിദ്ധൻ ?

Answer:-  ഇക്കണോമിസ്റ്റ് 

686. കൊല്ലവർഷം തുടങ്ങിയത് എന്നാണ്?

Answer:-  എ.ഡി.825 

687. ചരിയുന്ന ഗോപുരം ഏവിടെയാണ്‌ ?

Answer:-  പിസ 

688. ഗ്രാൻഡ്‌ കാന്യൻ ഏത് രാജ്യത്താണ്?

Answer:-  യു.എസ്.എ 

689. സോഡാവെള്ളത്തിൽ ഉപയോഗിക്കുന്ന വാതകം?

Answer:- കാർബണ്‍ ഡൈ ഓക്സൈഡ് 

690. ശ്രീ ശങ്കരാചാര്യർ ജനിച്ച സ്ഥലം?

Answer:-  കാലടി 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: