Kerala PSC Malayalam General Knowledge Questions and Answers - 258

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

671. കാറ്റുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

Answer:-  അനിമോളജി [Anemology :- The study of the movements of the winds. ]

672. കാറ്റുകളുടെ ദിശയെ സ്വാധീനിക്കുന്ന ബലമേത് ?

Answer:-  കോറിയോലിസ് ബലം [Coriolis effect ]

673. വില്ലി-വില്ലീസ് എന്ന വാതം രൂപം കൊള്ളുന്ന വൻകര ഏത്?

Answer:-  ഓസ്‌ട്രേലിയ [Australia]

674. യൂറോപ്പിലെ മുന്തിരി പാകമാവാൻ സഹായിക്കുന്ന ഉഷ്ണക്കാറ്റ് ഏതാണ്?

Answer:-  ഫൊൻ 

675. ഉത്തരേന്ത്യയിൽ വീശുന്ന ഉഷ്ണക്കാറ്റുകൾ അറിയപ്പെടുന്നത് ഏത് പേരിൽ ?

Answer:-  ലൂ 

676. കരീബിയൻ മേഖലയിൽ രൂപം കൊള്ളുന്ന ഉഷ്ണക്കാറ്റ് ഏതാണ്?

Answer:-  ഹരിക്കെയിൻ 

677. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത്?

Answer:-  ചിക്കാഗോ 

678. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Answer:-  തമിഴ്നാട് 

679. കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യ കേന്ദ്രം?

Answer:-  കാഞ്ചക്കോട് 

680. കാറ്റിൽ നിന്ന് വൈദ്യുതി അധികം ഉത്പാദിപ്പിക്കുന്ന ജില്ല?

Answer:-  ഇടുക്കി 

RELATED POSTS

Expected Malayalam Questions

Geography

Post A Comment:

0 comments: