Kerala PSC Malayalam General Knowledge Questions and Answers - 262

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

711. ലോകത്തിലെ ഏറ്റവും വലിയ സംഘടന എന്നറിയപ്പെടുന്നത്?

Answer:-  ഐക്യരാഷ്ട്ര സംഘടന (United Nations)

712. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ്?

Answer:-  1945 ഒക്ടോബർ 24 

713. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

Answer:-  ഒക്ടോബർ 24 

714. ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം?

Answer:-  ഇത് നിങ്ങളുടെ ലോകമാണ് 

715. ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക്‌ഷ്യം?

Answer:-  ലോകസമാധാനം 

716. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

Answer:-  51 

717. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?

Answer:-  യു.എൻ.ചാർട്ടർ 

718. നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗബലം എത്രയാണ്?

Answer:-  193 

719. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ്?

Answer:-  ദക്ഷിണ സുഡാൻ 

720. ഐക്യരാഷ്ട്ര സംഘടനയ്ക്ക് എത്ര പ്രധാന ഘടകങ്ങളാണ് ഉള്ളത്?

Answer:-  6 

RELATED POSTS

Expected Malayalam Questions

UN

Post A Comment:

2 comments: