Kerala PSC Malayalam General Knowledge Questions and Answers - 257

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

651. പെനിസിലിൻ കണ്ടെത്തിയത് ആരാണ്?

Answer:- അലക്സാണ്ടർ ഫ്ലെമിംഗ് 

652. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?

Answer:-  സ്പീഡോമീറ്റർ 

653. കേരള ഇബ്സാൻ എന്നറിയപ്പെടുന്നത്?

Answer:-  എൻ.കൃഷ്ണപിള്ള 

654. Blue Mountain എന്നറിയപ്പെടുന്നത്?

Answer:-  നീലഗിരി 

655. രംഗസ്വാമി കപ്പ്‌ ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

Answer:- ഹോക്കി 

656. ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം?

Answer:-  ബോധ്ഗയ 

657. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ എത്ര?

Answer:-  141 

658. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ?

Answer:-  പ്രകാശവർഷം 

659. ഏറ്റവും പുരാതനമായ വേദം?

Answer:-  ഋഗ്വേദം 

670. ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി?

Answer:-  1975 ഏപ്രിൽ 19 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: