Kerala PSC Malayalam General Knowledge Questions and Answers - 264

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala):
മങ്കയം - തിരുവനന്തപുരം (Thiruvananthapuram)
കൽക്കയം - തിരുവനന്തപുരം (Thiruvananthapuram)
പാലരുവി - കൊല്ലം (Kollam)
കുംഭാവുരുട്ടി - കൊല്ലം (Kollam)
പെരുന്തേനരുവി - പത്തനംതിട്ട (Pathanamthitta)
അരുവിക്കുഴി - പത്തനംതിട്ട  (Pathanamthitta)
മുളംകുഴി - എറണാകുളം (Ernakulam)
അരുവിക്കുഴി - കോട്ടയം (Kottayam)
മർമല - കോട്ടയം (Kottayam)
തൊമ്മൻകൂത്ത്‌ - ഇടുക്കി (Idukki)
തൂവാനം - ഇടുക്കി (Idukki)
ചീയപ്പാറ - ഇടുക്കി (Idukki)
കീഴാർകൂത്ത്‌ - ഇടുക്കി (Idukki)
അട്ടുകാട്‌ - ഇടുക്കി (Idukki)
ലക്കം - ഇടുക്കി (Idukki)
മദാമ്മക്കുളം - ഇടുക്കി (Idukki)
അതിരപ്പള്ളി - ത്യശൂർ (Thrissur)
വാഴച്ചാൽ - ത്യശൂർ (Thrissur)
പെരിങ്ങൽക്കൂത്ത്‌ - ത്യശൂർ (Thrissur)
ആഢ്യൻപാറ - മലപ്പുറം (Malappuram)
ധോണി - പാലക്കാട്‌ (Palakkad)
മീൻവല്ലം - പാലക്കാട്‌ (Palakkad)
സൂചിപ്പാറ - വയനാട്‌ (Wayanad)
മീൻമുട്ടി - വയനാട്‌ (Wayanad)
ചെതലയം - വയനാട്‌ (Wayanand)
കാന്തൻപാറ - വയനാട്‌ (Wayanad)
തുഷാരഗിരി - കോഴിക്കോട്‌ (Kozhikkode)
അരിപ്പാറ - കോഴിക്കോട്‌ (Kozhikkode)
അളകാപുരി - കണ്ണൂർ (Kannur)

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: