CURRENT AFFAIRS 2015 YEAR END SPECIAL - 02

KERALA PSC HELPER YEAR END SPECIAL POSTS 2015 | KERALA PSC HELPER 2015 YEAR BOOK | KERALA PSC 2015 SPECIAL POSTS | CURRENT AFFAIRS QUESTIONS 2015 | KERALA PSC CURRENT AFFAIRS QUESTION 2015 | KERALA PSC CURRENT AFFAIRS QUESTIONS 2015 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
-----------------

1. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടിയ താരം? എ.ബി.ഡിവില്ലിയേഴ്സ്

2. 2015-ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻ ആരാണ് ?
ഓസ്ട്രേലിയ

3. 2015- ഓസ്ട്രേലിയൻ ഓപ്പൺ പുരുഷജേതാവ്?
നൊവാക്ക് ദ്യോക്കോവിച്ച്  (സെറീന വില്യംസ് ആണ് വനിത ജേതാവ്)

4. 2015 ഐ.പി.എൽ ലേലത്തിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയ താരം?
യുവരാജ് സിങ് (ഡൽഹി ഡെയർ ഡെവിൾസ്)

5. ലോകകപ്പ് ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യതാരം?
ക്രിസ്ത് ഗെയ്ക്കൽ

6. എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് താരമായി ഇ.എസ്.പി.എൻ. ക്രിക്ക് ഇൻഫോ പോളിൽ തിരഞ്ഞെടുത്തത് ആരെ?
വിവിയൻ റിച്ചാർഡ്സ്

7. ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരം?
മുഹമ്മദ് മഹ്മൂദുള്ള

8. ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ താരം ?
കുമാർ സംഗക്കാര

9. ലോകകപ്പ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറിനുടമ?
മാർട്ടിൻ ഗുപടിൽ (ന്യൂസീലാൻഡ്, 237 നോട്ടൗട്ട്)


10, 2015 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാർ ?
ഓസ്ട്രേലിയ (ജയിംസ് ഫോക്നർ മാൻ ഓഫ് ദി മാച്ചും മിച്ചൽ സ്റ്റാർ ക്ക് മാൻ ഓഫ് ദി സീരിസും ആയി തിരഞ്ഞെടുക്കപ്പെട്ടു)

11 ലോകബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ വനിത്താരം?
സൈന നേവാൾ

12. 2015-ലെ ഫിഫ അണ്ടർ -17 ഫുട് ബോൾ ലോകകപ്പ് വിജയികൾ?
സൈനജീരിയ

13. ക്രിക്കറ്റ് മത്സരത്തിനിടെ സഹക ളിക്കാരനുമായി കൂട്ടിയിടിച്ച് അന്തരിച്ച പശ്ചിമബംഗാൾ മുൻ അണ്ടർ 19 ക്യാപ്റ്റൻ?
അങ്കിത് കേസരി

14. 2015-ലെ സുദിർമാൻ കപ്പ് നേടിയതാര്?
ചൈന

15. ഐ.പി.എൽ എട്ടാം സീസൺ കിരീടം നേടിയ ടീം?
മുംബൈ ഇന്ത്യൻസ്

RELATED POSTS

Current Affairs

YEAR END

Post A Comment:

0 comments: