CURRENT AFFAIRS 2015 YEAR END SPECIAL - 05

KERALA PSC HELPER YEAR END SPECIAL POSTS 2015 | KERALA PSC HELPER 2015 YEAR BOOK | KERALA PSC 2015 SPECIAL POSTS | CURRENT AFFAIRS QUESTIONS 2015 | KERALA PSC CURRENT AFFAIRS QUESTION 2015 | KERALA PSC CURRENT AFFAIRS QUESTIONS 2015 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------

46. 2015 ലെ ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രീ ജേതാവാര്?
ലൂയിസ് ഹാമിൽട്ടൺ

47. 2015 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻ ആര്?
കരോളിന മാരിൻ

48. 2015 ലെ ആഷസ് ക്രിക്കറ്റ് ചാമ്പ്യന്മാർ ആര്?
ഇംഗ്ലണ്ട്

49. 2015 ലെ SABA കപ്പ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻ ആര്?
ഇന്ത്യ

50. 2015 ലെ ടൂർ ഡെ ഫ്രാൻസ് സൈ ക്ലിങ് കിരീടം നേടിയതാർ?
കിസ് ഫ്രം

51. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതാ ബ?
എ.ബി. ഡിവില്ലിയേഴ്സ്

52. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷി പ്പിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
ചൈന

53. 2015 വിമ്പിൾഡൺ മിക്സഡ് ഡ ബിൾസ് കിരീടം നേടിയത്? ലിയാൻഡർ പേസ് - മാർട്ടീന ഹിംഗിസ്ക്

54. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ തലപ്പത്ത് നിന്ന് 2015-ൽ പുറത്തായതാർ?
സെപ്റ്റ ബ്ലാറ്റർ

55, ലോക അത്ലറ്റിക്സ് മീറ്റിൽ പുരു ഷൻമാരുടെ 100 മീറ്ററിൽ സ്വർണം നേടിയത്?
ഉസൈൻബോൾട്ട്

56. ലോക അത്ലറ്റിക്സ് മീറ്റിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയത്?
ഷെല്ലി ആൻഫ്രേസർ

57. ലോക അത്ലറ്റിക്സ് 1500 മീറ്ററിൽ പുരുഷവിഭാഗം സ്വർണം നേടിയത്?
ഡേവിഡ് റുഡീഷ

RELATED POSTS

Current Affairs

YEAR END

Post A Comment:

0 comments: