National Service Scheme (NSS) volunteersന് തിരഞ്ഞെടുപ്പുകളിൽ Grace Mark നൽകുന്നില്ല. National Cadet Corps (NCC) യുടെ A, B, C Certificate നേടിയീട്ടുള്ളവർക്കും Sports-ൽ പ്രാവീണ്യം തെളിയിച്ചവർക്കും അധിക മാർക്ക് നൽകാറുണ്ട്. ഈ രീതിയിൽ National Service Scheme (NSS) volunteers-നും Grace Mark നൽകണമെന്ന ആവശ്യം വിവിധ മേഖലകളിൽ നിന്നും വർഷങ്ങളായി ഉയരുന്നുണ്ട്. ഇക്കാര്യം സർക്കാരിൻറെ സജീവ പരിഗണനയിലാണ്.
B certificate ulLavark Etra mark labhikum?
ReplyDelete3% marks
ReplyDelete